LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Keralam

ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

മാർച്ച്​ 20-നകം ഇതു സംബന്ധിച്ച്​ പൊതുമരാമത്ത്​ വകുപ്പ്​ വിജിലൻസിന്​ റിപ്പോർട്ട്​ നൽകണമെന്നും വിജിലൻസ്​ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

More
More
National Desk 6 years ago
National

പരസ്പരം പുകഴ്ത്തി ട്രംപും മോദിയും

പരസ്പരം പുകഴ്ത്തിയും തങ്ങളുടെ ഭരണ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞുമാണ് ഇരു നേതാക്കളും സംസാരിച്ചത്.

More
More
web desk 6 years ago
National

ട്രംപും ഭാര്യയും സബർമതി ആശ്രമം സന്ദർശിച്ചു

ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച് ട്രംപിനെയും ഭാര്യയെയും ആശ്രമത്തിലേക്ക് ആനയിച്ചു

More
More
web desk 6 years ago
Keralam

രവീശ തന്ത്രി കുണ്ടാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നിന്ന് രാജിവെച്ചു

പാര്‍ട്ടി ജില്ലാ പ്രസിഡണ്ടായി രണ്ടാം തവണയും അഡ്വ. കെ.ശ്രീകാന്തിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രവീശ തന്ത്രി കുണ്ടാര്‍ രാജിവെച്ചത്.

More
More
web desk 6 years ago
Keralam

സ്വര്‍ണ്ണ വില തുടര്‍ച്ചയായ നാലാം ദിവസവും കൂടി - ഭേദിച്ചത് സര്‍വകാല റെക്കോര്‍ഡ്‌

ഇന്ന് (തിങ്കളാഴ്ച ) 320 രൂപയാണ് പവന് മേല്‍ വധിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പവന് 30,000 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ്ണ വില പിന്നീട് കുത്തനെ മുകളിലോട്ട് കുതിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു ഇന്ന് 3975 രൂപയാണ് വില. പവന് ഇന്നത്തെ വില 31, 800 രൂപയാണ്.

More
More
web desk 6 years ago
National

ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു

More
More
web desk 6 years ago
National

അമേരിക്കന്‍ പ്രസിഡണ്ട് ഇന്നെത്തും; അഹമ്മദാബാദില്‍ വിമാനമിറങ്ങും

ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയുട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഐടിസി മൌര്യ ഹോട്ടലിലെ 438- മുറികളും ഒഴിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ താജിലെ മുറികളും ഒഴിപ്പിച്ചിട്ടുണ്ട്.

More
More
Web Desk 6 years ago
National

ഡല്‍ഹിയിലെ ശാഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേരെ കല്ലേറ്

സിഎഎ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയവർ സമരക്കാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.

More
More
web desk 6 years ago
Keralam

ശിവകുമാറിന്‍റെ വീട്ടില്‍നിന്ന് രേഖകള്‍ കണ്ടെടുത്തു, ലോക്കര്‍ തുറക്കുന്നത് അടുത്ത ദിവസം

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.എസ്‌ ശിവകുമാറിന്‍റെയും മറ്റ് പ്രതികളുടെ വീടുകളിലുമായി നടന്ന റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട 60 - ഓളം രേഖകളാണ് കണ്ടെത്തിയത്

More
More
web desk 6 years ago
Keralam

പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ മിന്നല്‍ റെയ്ഡ്

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ അധ്യാപകരായ പിഎസ്‍സി പരിശീലന കേന്ദ്രത്തിലാണ് റെയ്ഡ്

More
More
Web Desk 6 years ago
Keralam

'ഉണ്ട' വിറ്റ്‌ കാശ് പോലീസ് കീശയിലാക്കി: ക്രൈംബ്രാഞ്ച്

തോക്കുകള്‍ നഷ്ടമായിട്ടില്ലെന്നും, സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

More
More
web desk 6 years ago
National

ഷഹീൻ ബാ​ഗ്: ‍ പൊലീസിനെ കുറ്റപ്പെടുത്തി മധ്യസ്ഥൻ

ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് റോഡുകൾ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് മധ്യസ്ഥൻ

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More