മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കലാപം ശമിക്കുന്നത് വരെ രണ്ടാഴ്ചക്കാലം രാത്രികാലങ്ങളിലും കോടതികള്‍ പ്രവര്‍ത്തിക്കണം. ഇതിനായി സബ് ഡിവിഷണല്‍ മജിസ്ട്രെറ്റുമാരെ നിയോഗിക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
മുസ്തഫാബാദില്‍ ഇന്നലെ കുടുങ്ങി കിടന്ന സ്ത്രീകളെ പരിവാര്‍ അക്രമികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുലര്‍ച്ചെ 3 -മണിയോടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ 11-സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.