മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വി ടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിയോട് കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എ.ഡി.എം അറിയിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കിയാണ് ജയിലില്‍ ഇത്രയും സൗകര്യങ്ങളേര്‍പ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പുറത്തുവന്ന രണ്ട് വീഡിയോകളില്‍ ഒന്ന് 2019 മാര്‍ച്ചിലെയും മറ്റൊന്ന് അതേ വര്‍ഷം ജൂലൈയിലും ചിത്രീകരിച്ചതായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
പത്മഭൂഷൺ പുരസ്‌കാരത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. ആരും എന്നോട് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അവർ എനിക്ക് പത്മഭൂഷൺ അവാർഡ് നൽകി എങ്കില്‍ ഞാൻ അത് നിരസിക്കുന്നു.' എന്നതാണ് ഭട്ടാചാര്യയുടെ നിലപാട് എന്ന് രാജ്യസഭാ എംപിയും സി പി എം നേതാവുമായ ബികാസ് ഭട്ടാചാര്യയും പറഞ്ഞു.
പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പുതിയ സാക്ഷികളുടെ വിസ്താരം തുടരന്വേഷണം പൂര്‍ത്തിയായ ശേഷം മതിയെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. സാക്ഷികളില്‍ രണ്ടു പേര്‍ അയല്‍സംസ്ഥാനത്താണെന്നും അതില്‍ ഒരാള്‍ക്ക് കൊവിഡാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല
2017-ല്‍ തങ്ങള്‍ അല്‍പ്പം വൈകിപ്പോയി. അതിന് ഗോവക്കാരോട് ക്ഷമ ചോദിക്കുകയാണ്. അന്ന് ബിജെപി നിയമവിരുദ്ധമായാണ് സര്‍ക്കാരുണ്ടാക്കിയത്. ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയായിരുന്നു. 2017-ല്‍ ബിജെപിയെ തളളിയവരാണ് ഗോവയിലെ സമ്മതിദായകര്‍. 2022-ലും അത് ആവര്‍ത്തിക്കും എന്നായിരുന്നു ദിഗംബര്‍ കാമത്തിന്റെ മറുപടി.