മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുപിന്നാലെയാണ് വെളളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.
മദ്യഷോപ്പുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താതെ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഫിയോക്ക് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാളുകളും ബാറുകളും തുറക്കുമ്പോള്‍ വൈറസ് തിയേറ്ററില്‍ മാത്രം കയറുമെന്നത് എന്ത് യുക്തിയാണെന്നും നീതികരിക്കാനവാത്ത തീരുമാനമാണിതെന്നും ഫിയോക്ക് പ്രസിഡണ്ട് കെ വിജയകുമാര്‍ പറഞ്ഞു.
ബ്രാഹ്മണര്‍ക്ക് മാത്രം നിയമനം നല്‍കുന്നു എന്ന തരത്തിലുളള സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറക്കിയത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരുടെ സഹായികളും ബ്രാഹ്മണരായിരിക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്
മുന്നില്‍ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ വയറിനകത്താണ് ആംബര്‍ഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു.
ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. സംശയം തോന്നിയ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അന്തേവാസികള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു
ജാമ്യം ലഭിച്ച് പത്തുമാസം കഴിഞ്ഞ് ദിലീപും കാവ്യയും ഡ്രൈവര്‍ അപ്പുണ്ണിയും ഇതേ യുവജന സംഘടന നേതാവിനെ കാണാന്‍ പോയി. രാത്രിയാണ് പോയത്. അന്ന് കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയപ്രവര്‍ത്തകനും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ദിലീപ് അയാള്‍ക്ക് 50 ലക്ഷം രൂപ കൈമാറിയത്.
ആരോഗ്യവിദഗ്ദരുടെ കണക്ക് കൂട്ടലുകള്‍ക്ക് മുന്‍പ് തന്നെ മൂന്നാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. ഫെബ്രുവരി 15 ന് ശേഷമേ മൂന്നാം തരംഗത്തിന് സാധ്യതയുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ദ്ര്‍ വ്യക്തമാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.