മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദിലീപ് ഫോണ്‍ നല്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍ ഭാര്യയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണം
രോഗവ്യാപനം കൂടുതലാണ്. രോഗികള്‍ക്ക് ചികിത്സയൊ മുരുന്നോ ലഭിക്കുന്നില്ല. അതുകൊണ്ട് രോഗികള്‍ വീടുകളില്‍തന്നെ താങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇക്കാരണംകൊണ്ടാണ് കുടുംബത്തിലാകെ കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. ടി പി ആര്‍ നിരക്ക് കുതിച്ചുയരുകയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
എല്‍ ടി ടി ഇ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന്‍റെ പ്രവര്‍ത്തനം രഹസ്യമായി നടക്കുന്നുണ്ടെന്നാണ് എന്‍ ഐ എ നല്‍കുന്ന മുന്നറിയിപ്പ്. എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനത്തിന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും ശേഖരിച്ചേക്കുന്ന വന്‍ തുകകള്‍ ഇപ്പോഴും ഇന്ത്യയിലെ പലബാങ്കുകളിലുമുണ്ട്.
'നാല് വര്‍ഷം മുന്‍പ് ദിലീപിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞിരുന്നു. ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ തെളിയിക്കാന്‍ ഇവിടെ പൊലീസും നിയമസംവിധാനവുമുണ്ട്. അവര്‍ അത് അന്വേഷിച്ച് കണ്ടുപിടിക്കും. നിങ്ങളെപ്പോലെ തന്നെ എനിക്കും വ്യക്തമായ സംശയങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളുമുണ്ട്.
ഓരോ ഹിന്ദുവും അവരുടെ മക്കളെ സ്വധര്‍മ്മത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ തയാറാകണം. വില കൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നുവരുന്ന മുസ്ലീം ചെറുപ്പക്കാരെ കണ്ട് പെണ്‍കുട്ടികള്‍ ഭ്രമിച്ചുപോകാറുണ്ട് എന്നതാണ് വാസ്തവം.
ഇതിനുപിന്നാലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് കാണിച്ച് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവ് ലഭിച്ചതിന് പിന്നാലെ നികേഷ് കുമാറിനെതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഫോണുകള്‍ കേരളത്തില്‍ എത്തിക.