മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വിവാദ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർഷകരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിലകളെ ഫലപ്രദമായി നേരിടാനാണ് എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ നിര്‍ദേശിച്ചത് എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായിരുന്നു.
എന്‍സിപി നേതാവ് മാണി സി പി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായി പാലായില്‍ നിന്നും വീണ്ടും ജനവിധി തേടും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിലും പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളുമുണ്ട്.
യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമാണ് ആന്‍ഡ്രേ റാന്‍ഡോണ്‍.
ദുർബല വിഭാഗങ്ങളുടെ പഠനത്തിനും വീടുകൾ നിർമിക്കുന്നതിനും സർക്കാർ മുൻഗണന നൽകി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും പ്രീ, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളും പലതും കാലപ്പഴക്കം ചെന്നവയോ ഉപയോഗശൂന്യമായവയോ ആണ്.