മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലതെന്ന്' പിഷാരടി പറഞ്ഞു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതര രോഗങ്ങളും മരണങ്ങളും തടയാന്‍ കോവിഷീല്‍ഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയതെന്നാണ് ദക്ഷിണാഫ്രിക്ക പറയുന്നത്
പ്രധിഷേധത്തിന്റെ ശക്തി കുറയുകയാണോ എന്ന ചോദ്യത്തിന് ഇത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധമാണെന്ന് വ്യക്തമായതിനാല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ എണ്ണം കുറയ്ക്കുന്നത് പുതിയ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കുമെന്നും കര്‍ഷസംഘനകള്‍ വ്യക്തമാക്കി.
നാസികൾ സ്വീകരിച്ച സമാനമായ നയങ്ങൾ നടപ്പാക്കാൻ ആർഎസ്‌എസ് ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങൾ അപഹരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്
നിലവിൽ സിപിഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്. ഡിസംബറില്‍ പാട്നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
മികച്ച വിമര്‍ശന ഗ്രന്ഥത്തിനുള്ള പുരസ്കാരം ഡോ. കെ.എം അനിലി (അനില് ചേലേമ്പ്ര) ന് ലഭിച്ചു. 'പാന്ഥരും വഴിയമ്പലങ്ങളും' എന്ന കൃതിക്കാണ് അവാര്‍ഡ്. മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം വിഖ്യാത ചരിത്രകാരന്‍ പ്രൊഫ. എം ജി എസ് നാരായണന് (ജാലകങ്ങള്‍:ഒരു ചരിതാന്വേഷിയുടെ വഴികള്‍ കാഴ്ചകള്‍) ലഭിച്ചു
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ നിര്‍ബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്. പത്മജാ വേണുഗോപാല്‍ തൃശ്ശൂരും കെ.സി. റോസക്കുട്ടി കല്പറ്റയിലും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നു.