മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വിമാന മാർഗമോ ട്രെയിന്‍ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും.
ഉച്ചക്കു 12 മുതല്‍ വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്‍ തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കര്‍ഷക മോര്‍ച്ചയുടെ തിരുമാനം.
സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതുവിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ സ്ഥൈര്യത്തോടെ പറയുകയും സിനിമയിലെ അവസരങ്ങള്‍ കുറയുമോ എന്നുപോലും ആലോചിക്കാതെ നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന പാര്‍വ്വതി യുവജനങ്ങളുടെ ഇടയില്‍ വലിയ അംഗീകാരമുള്ള നടിയാണ്.
ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അവകാശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട്ട് പറഞ്ഞു.