മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു
സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നു കരുതുന്ന ശശികലക്ക് യാത്രാമദ്ധ്യേ നാല്‍പ്പതോളം സ്ഥലങ്ങളില്‍ 'അമ്മ മക്കള്‍ മുന്നേറ്റക്കഴകം' പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ടി നഗറിലെ എംജിആറിനെ വസതിയിലെത്തി പ്രാര്‍ഥിച്ചതിനു ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ചര്ച്ചയിലെക്കും ഭാവി പരിപാടികളുടെ ആലോചനയിലേക്കും കടക്കുക എന്ന് അമ്മ മക്കള്‍ മുന്നേറ്റക്കഴകം വൃത്തങ്ങള്‍
പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ , ഉടമസ്ഥാവകാശം മാറ്റല്‍ (പേര് മാറ്റല്‍), താരിഫ് മാറ്റല്‍, മീറ്റര്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇനി ജോലിയും കൂലിയും കളഞ്ഞ് നാട്ടിലെ ഇലക്ട്രിക്സിറ്റി ആപ്പീസിന് ചുറ്റും വട്ടം കറങ്ങണ്ട. പകരം 1912 ല്‍ വിളിച്ചാല്‍ മതി