LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൃഥ്വി ഷാ വീണ്ടും ടെസ്റ്റ് ടീമില്‍; ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റിനുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി ട്വന്റിക്കിടെ പരുക്കേറ്റ രോഹിത് ശർമ ടീമിൽ ഇല്ല. പകരം യുവതാരം ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തി.

ടീം: വിരാട് കോഹ്ലി-(ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പുജാര, അജങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഇഷാന്ത് ശർമ.

പരുക്കേറ്റ ഇഷാന്ത് ശർമയോട് കായിക ക്ഷമത പരിശോധനക്ക് വിധേയമാകാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ - ന്യൂസിലന്‍ഡ്‌ ആദ്യ ഏകദിനം ബുധനാഴ്ച നടക്കും. ആദ്യമത്സരത്തിൽ രോഹിത് ശർമ കളിക്കില്ല. പകരം ഓപ്പണറായി മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി. പരമ്പരയിൽ 3 ഏകദിന മത്സരങ്ങളാണ് ഉള്ളത്.

Contact the author

Sports Desk

Recent Posts

Sports Desk 2 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 2 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 2 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 2 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 2 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More