LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രയേലും ലബനനും സമാധാന ചര്‍ച്ചക്കൊരുങ്ങുന്നു

നിരവധി സംഘർഷങ്ങൾക്ക് കാരണമായ അതിർത്തിത്തർക്കം പരിഹരിക്കാനായുള്ള ഒത്തുതീർപ്പ് ചർച്ചക്ക് തയ്യാറാണെന്ന് ലബനോനും ഇസ്രയേലും. അമേരിക്ക നേതൃത്വം വഹിക്കുന്ന സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. 

കഴിഞ്ഞ ദിവസം ലബനീസ് പാർലിമെന്റ് സ്പീക്കർ നബി ബെറിയാണ് സമാധാന ചർച്ചക്ക് രാജ്യം തയ്യാറാണെന്ന് അറിയിച്ചത്. അമേരിക്കയുടേയും ഇസ്രായേലിന്റെയും അതിർത്തിപ്രദേശമായ ബ്ലൂ ലൈനിൽ വെച്ചാണ് ചർച്ച നടക്കുക. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലായിരിക്കും ചർച്ച.

ഇസ്രയേലും ലബനോനും തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കത്തിലാണ്. പലസ്തീൻ വിഷയത്തിൽ ഇസ്രായേലിന് അനുകൂലമായി മാത്രം നിലപാടെടുക്കുന്ന അമേരിക്ക കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിൽ 'സമാധാനം' കൊണ്ടുവരുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാൽ ഭൂരിഭാഗം ലോകരാജ്യങ്ങളും അമേരിക്കയുടെ നീക്കത്തെ സംശയത്തോടെയാണ് നോക്കി കാണുന്നത്. ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കുന്നതിനുള്ള ഗൂഢനീക്കാമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More