LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊൽക്കത്ത ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക് ഒഴിഞ്ഞു; മോർ​ഗൻ പുതിയ നായകൻ

ദിനേഷ് കാർത്തിക് കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. തുടർന്നുള്ള മത്സരങ്ങളിൽ  വൈസ് ക്യാപ്റ്റനായ ഇയൻ മോർഗൻ  കൊൽക്കത്തയെ നയിക്കും. ടീം മാനേജ്മെന്റ് നൽകിയ ഔദ്യോഗിക വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ബാറ്റിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ദിനേശ് കാർത്തിക്ക് സ്ഥാനം ഒഴിഞ്ഞത്. ലീ​​ഗിൽ നാലാംസ്ഥാനത്താണ് കൊൽക്കൊത്ത. ഏഴ് മത്സരങ്ങളിൽ ദിനേശ് കാർത്തിക്കിന്റെ ബാറ്റിം​ഗ് പ്രകടനം മെച്ചപ്പട്ടതായിരുന്നില്ല.  കാർത്തിക്കിന്റെ ബാറ്റിംഗ് രീതിയെക്കുറിച്ചും ലൈൻ അപ്പ് തെരഞ്ഞെടുപ്പിനെക്കുറിച്ചും ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങളാണ് പലപ്പോഴും ടീമിനെ തോൽവിയിലേക്ക് നയിച്ചതെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.2018ൽ ഗൗതം ഗംഭീറിന് പകരമായാണ് ദിനേഷ് കാർത്തിക് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.

ദിനേശ് കാർത്തിക്കിന്റെ ആവശ്യം അം​ഗീകരിക്കുന്നതായി ടീം സിഇഒ വെങ്കി മൈസൂർ പറഞ്ഞു. തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More