LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Amphan

National Desk 5 years ago
National

ഉംപുന്‍ ആഞ്ഞടിച്ചു; കൊൽക്കത്ത വിമാനത്താവളത്തിൽ വെള്ളപ്പൊക്കം

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് മാർച്ച് 25 മുതൽ യാത്രാ വിമാനങ്ങൾ നിർത്തിവച്ചതിനാൽ ചരക്ക് കയറ്റുന്ന വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സര്‍വ്വീസ് നടത്തുന്നത്.

More
More
National Desk 5 years ago
National

കലിതുള്ളി ഉംപുന്‍; കനത്ത നാശനഷ്ടം

മണിക്കൂറിൽ 160 – 190 കിലോമീറ്റർ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാൾ ഉൾക്കടലിൽ നിന്നു കരയിലേക്ക് പ്രവേശിച്ചത്.

More
More
National Desk 5 years ago
National

ഉംപുന്‍ ഉച്ചയോടെ തീരം തൊടും; 16 അടി ഉയരത്തിൽ തിരമാലകള്‍

ഒഡീഷയില്‍ ഇപ്പോള്‍തന്നെ ശക്തമായ കനത്ത കാറ്റും മഴയുമാണ്. വരും മണിക്കൂറുകളില്‍ കാറ്റ് ഉഗ്ര താണ്ഡവ മാടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അവിടെനിന്നും ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

More
More
National Desk 5 years ago
National

ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി; നാളെ തീരംതൊടും

മെയ് 20 വൈകുന്നേരത്തോടെ കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ കനത്ത മണ്ണിടിച്ചിലിനു കാരണമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More
More
National Desk 5 years ago
National

ഉംപുൻ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു; ഒഡീഷയിലും ബംഗാളിലും അതീവ ജാഗ്രത

മണിക്കൂറിൽ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More