LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Health News

Web Desk 2 years ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

എത്ര ഡയറ്റ് ചെയ്താലും വയറിലെ കൊഴുപ്പ് കുറയുന്നില്ലെന്നതാണ് മദ്ധ്യവയസ്കരായ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്തരത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

More
More
Web Desk 2 years ago
Views

ആർസനിക് ആൽബം എന്ന ഒറ്റമൂലിയും അതിന് പിറകിലെ യുക്തിയും- ഡോ. പി കെ ശശിധരന്‍

രാജ്യത്തെ പുരാതന, പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളും ഹോമിയോപ്പതിയുമൊക്കെ സാമൂഹികാരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഒറ്റമൂലികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

More
More
Web Desk 2 years ago
Keralam

മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും - മന്ത്രി വീണാ ജോര്‍ജ്

ശരീരത്തിന്‍റെ ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യത്തെ സംബന്ധത്തിച്ചുള്ള അവബോധം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. പലപ്പോഴും ഇതൊരു രോഗമാണെന്നും ചികിത്സിച്ചാൽ ആ രോഗം ഭേദമാകുമെന്നും തിരിച്ചറിയാതെയാണ് ജനങ്ങള്‍ ജീവിക്കുന്നത്.

More
More
National Desk 3 years ago
National

ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ആഞ്ജിയോപ്ലാസ്റ്റിക്ക് ശേഷം സുഖംപ്രാപിച്ച കപില്‍ ട്വിറ്ററില്‍ എല്ലാവര്ക്കും നന്ദി അറിയിച്ചു.

More
More
Health Desk 3 years ago
Health

സെറിബ്രൽ പാൾസി; കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ഒരല്‍പം കൂടുതല്‍ കരുതല്‍

ഇന്ന് (ഒക്ടോബർ 6) ലോക സെറിബ്രൽ പാൾസി ദിനം. ഒരു കുട്ടിയുടെ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രല്‍ പാള്‍സി (മസ്തിഷ്ക തളര്‍വാദം) എന്ന അവസ്ഥ.

More
More
web desk 4 years ago
National

പ്രണബിന്റെ ആരോ​ഗ്യ നിലയിൽ മാറ്റമില്ല

84 കാരനായ പ്രണാബ് വെന്റലേറ്ററിന്റെ സഹായത്തോടയൊണ് ജീവൻ നിലനിർത്തുന്നത്

More
More
Health Desk 4 years ago
Health

മഴക്കാലമെത്തി: പകര്‍ച്ചാവ്യാധികളുടെ കാലമാണ്, മുൻകരുതൽ വേണം

വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്കരണം, കൊതുകുകളുടെ ഉറവിട നശീകരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പംതന്നെ ജനകീയ ഇടപെടലുകളും ഏറെ പ്രധാനപ്പെട്ടതാണ്. മാലിന്യസംസ്കരണവും വെള്ളക്കെട്ടുനിവാരണവും വിപത്തിന്റെ തോത് കുറക്കും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More