LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

OTT

Entertainment Desk 3 years ago
Movies

'ന്നാ താന്‍ കേസ് കൊട്' ഒടിടിയിലേക്ക്

ചിത്രത്തിന്റെ റിലീസിനുമുന്നോടിയായി പത്ര മാധ്യമങ്ങളിലിറങ്ങിയ ഒരു പോസ്റ്ററിലെ പരസ്യവാചകമാണ് വിവാദത്തിലായത്. 'തിയേറ്ററുകളിലേക്കുളള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് ചിത്രത്തിന്റെ പരസ്യ വാചകം

More
More
Entertainment Desk 3 years ago
Cinema

കമല്‍ ഹാസന്‍റെ 'വിക്രം' ഒ ടി ടി യിലേക്ക്

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ്‌ എത്തുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്

More
More
National Desk 3 years ago
National

നയന്‍‌താര -വിഘ്നേഷ് വിവാഹം; ചിത്രീകരണ അവകാശം ഒ ടി ടി പ്ലാറ്റ് ഫോമിനെന്ന് റിപ്പോര്‍ട്ട്‌

വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ ക്ഷണക്കത്തില്‍ നയന്‍സ് - വിക്കി എന്നാണ് ഇരുവരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ സത്കാരം മാലിദ്വീപില്‍ വെച്ചാണ് നടക്കുക. വിജയ്‌ സേതുപതി, സാമന്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹത്തിനെത്തുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്‌.

More
More
Web Desk 3 years ago
Keralam

ആരൊക്കെ വിലക്കിയാലും ഒ ടി ടി റിലീസ് തുടരുക തന്നെ ചെയ്യും - പൃഥ്വിരാജ്

ഇതൊക്കെ ഈ രംഗത്തെ മാറ്റമാണ്. ഒന്ന് വന്നതുകൊണ്ട് മറ്റൊന്നു ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒ ടി ടി ഫ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരെ ഫിയോക്ക് വിലക്കിയ സംഭവത്തിലാണ് പൃഥ്വിരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

More
More
Web Desk 3 years ago
Movies

ഭീഷ്മപര്‍വ്വം ഒ ടി ടി യിലേക്ക്; പുതിയ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

2007-ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു.

More
More
Web Desk 3 years ago
Movies

'മരക്കാര്‍' ആമസോണ്‍ പ്രൈമിന് വിറ്റത് 90 കോടിക്ക് മുകളില്‍

തിയേറ്റര്‍ ഉടമകളും ആന്‍റണി പെരുമ്പാവൂരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മരക്കാര്‍ ആമസോണ്‍ പ്രൈമിന് വിറ്റത്. മരക്കാര്‍ തിയറ്ററിലെത്തിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 40 കോടി രൂപ അഡ്വാന്‍സ് തന്നു എന്നടക്കം വ്യാജ പ്രചാരങ്ങള്‍ വന്നു. എന്നാല്‍ നാലുകോടി രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

More
More
Web Desk 3 years ago
Keralam

അഞ്ചല്ല അമ്പത് സിനിമ ഒടിടിക്ക് പോയാലും തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക്ക് പ്രസിഡന്റ്‌

കേരളത്തിലെ തിയറ്ററുകള്‍ കാത്തിരുന്നത് മരക്കാറിനെയല്ല കുറിപ്പിനെയാണ് എന്ന് വിജയകുമാര്‍ പറഞ്ഞു. കുറുപ്പ് തിയറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ്

More
More
Web Desk 3 years ago
Movies

'മരക്കാര്‍' ഒ ടി ടിക്ക് നല്‍കിയത് മോഹന്‍ലാലിന്‍റെ അനുവാദത്തോടെ - ആന്‍റണി പെരുമ്പാവൂര്‍

'തിയേറ്റില്‍ വളരെയധികം കാശ് കളക്ട് ചെയ്താലേ ഇത് മുതലാവൂ. ഇത് കൊവിഡിന്‍റെ പശ്ചാത്തലമാണ്. ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ അടുത്ത് എന്‍റെ സങ്കടം പറഞ്ഞു. എന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ അദ്ദേഹം എന്നോട് പറഞ്ഞത് നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

More
More
Entertainment Desk 3 years ago
Movies

'മരക്കാര്‍' എന്തായാലും തിയേറ്ററിലേക്കില്ല; ആമസോണ്‍ പ്രൈം ശരണം

തിയേറ്റര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂര്‍ മുന്‍പോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ചിത്രം ഒ ടി ടി യില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യം.

More
More
National Desk 4 years ago
National

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

നിലവിൽ, ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ ഇന്ത്യയിലില്ല. അച്ചടി മാധ്യമങ്ങളെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും, വാർത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ് (എൻ‌ബി‌എ) നിയന്ത്രിക്കുന്നത്.

More
More
Web Desk 5 years ago
Keralam

ടൊവീനോ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒടിടി റിലീസിന്

ഒടിടി റിലീസിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ആന്റോ ജോസഫ് ചലച്ചിത്ര സംഘടനകൾക്ക് കത്ത് നൽകി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More