LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

SNDP

Web Desk 3 years ago
Keralam

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിനെതിരാണെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക്- വെളളാപ്പളളി നടേശന്‍

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തേണ്ട. കാരണം നമുക്കൊരു സംസ്‌കാരമുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം. നമ്മളെല്ലാം അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ താമസിക്കുന്നത്

More
More
Web Desk 3 years ago
Keralam

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ നിരാശപ്പെടുത്തി- വെളളാപ്പളളി നടേശന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരെയും വെളളാപ്പളളി വിമര്‍ശനമുന്നയിച്ചു. 'കോണ്‍ഗ്രസിപ്പോള്‍ പടുകുഴിയിലാണ്. പാര്‍ട്ടിയുടെ സര്‍വ്വനാശം അടുത്തു

More
More
Web Desk 3 years ago
Keralam

ശ്രീനാരായണീയരുടെ സ്വത്ത് തിരികെ കൊടുക്കേണ്ടിവരുമോ എന്ന ഭയമാണ് വെളളാപ്പളളിക്ക്- ഗോകുലം ഗോപാലന്‍

എസ് എന്‍ ഡി പിക്കുളളിലെ അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരെ തിരുവനന്തപുരത്ത് സംയുക്ത സമര സമിതി നടത്തിയ പ്രതിഷേധം വെളളാപ്പളളി നടേശന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 4 years ago
Keralam

ആലപ്പുഴ ഇരട്ട കൊലപാതകം: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി - ഡി ജി പി

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകൾ. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം നല്‍കിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ഈഴവ ജനസംഖ്യ കുറയാന്‍ കാരണം ലവ് ജിഹാദും മതപരിവർത്തനവും- വെളളാപ്പളളി നടേശന്‍

ജാതി എന്നത് സത്യമാണ്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് എല്ലാവര്‍ക്കും കുഴപ്പം. സാമൂഹിക നീതി ലഭിക്കാന്‍ വേണ്ടിയാണ് ജാതി പറയുന്നത് എന്ന് എല്ലാവരും മനസിലാക്കണം. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടവുനയം പയറ്റുകയാണ്

More
More
Web Desk 5 years ago
Keralam

SN കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയെ പ്രതിചേര്‍ത്തേക്കും

അക്കൗണ്ടിലേക്ക് മാറ്റിയ പണം തിരിച്ചടച്ചെന്ന വാദം തള്ളി ക്രൈംബ്രാ‍ഞ്ച്. ഈ മാസം 22 ന് ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കും

More
More
Web Desk 5 years ago
Keralam

വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബില ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്

More
More
Web Desk 5 years ago
Keralam

എസ്എൻഡിപി യൂണിയൻ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

കെ കെ മഹേശനാണ് മരിച്ചത്. യൂണിയൻ ഓഫീസിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More