LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Youtuber

Web Desk 4 years ago
Social Post

പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാറുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ് -രേവതി സമ്പത്ത്

സർവൈവർ ആണവൾ, ധീരയാണവൾ. ഈ വെട്ടിയാർ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട്(എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് )ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്. പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്.

More
More
Web Desk 4 years ago
Keralam

ടിപ്പുവിന്റെ സിംഹാസനം മുതല്‍ മോശയുടെ അംശവടിവരെ; മോൻസൻ മാവുങ്കൽ ചില്ലറക്കാരനല്ല

യേശുവിനെ ഒറ്റിക്കൊണ്ട് യൂദാസ് വാങ്ങിയ പത്തു വെള്ളി നാണയങ്ങളില്‍ രണ്ടെണ്ണം, മുഹമ്മദ്‌ നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി എല്ലാം തന്‍റെ അത്യപൂര്‍വ്വ ശേഖരത്തില്‍ ഉണ്ടെന്ന് മോന്‍സണ്‍ മാവുങ്കല്‍തന്നെ ഒരു യൂട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്.

More
More
Web Desk 4 years ago
National

ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി നായയെ പറപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍

വേണ്ടത്ര സുരക്ഷാനടപടികള്‍ സ്വീകരിച്ച ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്നും വീഡിയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായും ഗൗരവ് പറഞ്ഞു.

More
More
Web Desk 5 years ago
National

ഗ്രാമി പുരസ്ക്കാര വേദിയില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി യൂട്ട്യൂബര്‍

റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ക്ക് വലിയ മധ്യമ ശ്രദ്ധ ലഭിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്, ചിത്രം പങ്കുവച്ച് കൊണ്ടാണ് ലില്ലി സിംഗ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ട്ട്യം പ്രഖ്യാപിച്ചത്. ബോളിവുഡ് നടി സ്വര ഭാസ്ക്കറും ലില്ലിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട് .ഇതിന് മുന്‍പും മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയേകി ലില്ലി രംഗത്ത് രംഗത്ത് എത്തിയിരുന്നു.

More
More
News Desk 5 years ago
Keralam

യൂട്യൂബിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസ്

ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ആരോപിക്കുന്നത്.

More
More