LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

alan and thaha

Web Desk 3 years ago
Keralam

ജയിലിനകത്ത് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎം- ആർഎസ്എസ് ബന്ധമുളള ഉദ്യോഗസ്ഥർ- അലനും ത്വാഹയും

. കടുത്ത പീഡനമാണ് നേരിടേണ്ടിവന്നത്. ജയിലിനകത്ത് ഞങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎമ്മുകാരും ആര്‍ എസ് എസുകാരുമായ ഉദ്യോഗസ്ഥരാണ്. ഇരുകൂട്ടരും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല' -അലന്‍ പറഞ്ഞു.

More
More
web desk 5 years ago
Keralam

അലന്‍ എൽഎൽബി പരീക്ഷയെഴുതി

അലനെ കാത്ത് അമ്മ സബിത കോളേജിലുണ്ടായിരുന്നു. അലനെ കാണാൻ നിരവധി സഹപാഠികളും എത്തിയിരുന്നു.

More
More
News Desk 5 years ago
Keralam

അലനെയും താഹയെയും പാര്‍ട്ടി പുറത്താക്കി; അവര്‍ മാവോയിസ്റ്റുകള്‍ തന്നെ- കോടിയേരി

യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും അവരെ പാര്‍ട്ടി പുറത്താക്കിയതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

More
More
Web Desk 5 years ago
Keralam

അലന്‍റെയും താഹയുടേയും റിമാന്‍റ് നീട്ടി

കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് റിമാന്‍റ് കാലാവധി അടുത്ത മാസം 13 വരെ നീട്ടിയത്.

More
More
News Desk 5 years ago
Keralam

അലനെയും താഹയേയും വിട്ടയക്കുക; തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം

അലനെയും താഹയെയും ഉടന്‍ മോചിപ്പിക്കുക, അവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.

More
More
Web Desk 5 years ago
Keralam

അലന്‍-താഹ കേസ് കേരളത്തെ തിരിച്ചേല്‍പ്പിക്കണം. അമിത്ഷാക്ക് മുഖ്യമന്ത്രി കത്തെഴുതി

എന്‍ഐഎ നടപടി പുന:പ്പരിശോധിക്കണമെന്നും കേസ് കേരളത്തിന്നു കൈമാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാക്ക് കത്തെഴുതി.

More
More
Web Desk 5 years ago
Keralam

അലന്‍ - താഹ: അമിത്ഷായ്ക്ക് കത്തുമായി പോണോയെന്ന് കളിയാക്കി മുഖ്യമന്ത്രി; അമിത്ഷായുടെ ഭാഷയെന്ന് ചെന്നിത്തല

പ്രസംഗത്തില്‍ ചെഗുവേരയെ ഉദ്ധരിച്ച ചെന്നിത്തല, ‘ലോകത്തേതുകോണിലായാലും വേദനിക്കുന്നവര്‍ക്കൊപ്പമാണ് താന്‍’ എന്നുപറഞ്ഞ ചെഗുവേരയുടെ വാക്കുകള്‍ താങ്കള്‍ പിന്‍പറ്റുന്നുണ്ടോ എന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല.

More
More
Web Desk 5 years ago
Keralam

അലൻ-താഹ; ജാമ്യം നീട്ടാൻ എൻഐഎ നീക്കം

അന്വേഷണത്തിനുള്ള സമയപരിധി 180 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

More
More
Web Desk 5 years ago
Keralam

അലനും താഹയും എൻ.ഐ.എ കസ്റ്റഡിയിൽ

പന്തീരാങ്കാവ് യു.എ.പി.എ പ്രകാരം അറസ്റ്റിലായ അലനെയും താഹാ ഫസലിനെയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

More
More
Web Desk 5 years ago
Keralam

അലനും താഹയും ചെയ്ത കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും അമിത്ഷായും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ച ചെന്നിത്തല, വിഷയം വീണ്ടും നിയമ സഭയിൽ ഉന്നയിക്കുമെന്നും പറഞ്ഞു.

More
More
Web Desk 5 years ago
Keralam

അലൻ താഹ കേസ്: മുഖ്യമന്ത്രിയെ തിരുത്താൻ യച്ചൂരിക്ക് അജിതയുടെ കത്ത്

ഇത്തരമൊരു സന്ദർഭത്തിൽ, അന്യായമായി തടവിലാക്കപ്പെട്ടിട്ടുള്ള അലൻ - താഹമാരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം സി.പി.ഐ എമ്മിന്‍റെ ബഹുജന പിന്തുണയെ സാരമായി ബാധിക്കുമെന്നും വിഷയത്തിൽ ഫലപ്രദമായ ഒരിടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സീതാറാം യച്ചൂരിക്കുള്ള അജിതയുടെ കത്ത് അവസാനിക്കുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More