LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

calicut

Web Desk 3 years ago
Keralam

കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്; പ്രതിഷേധം ശക്തം

സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കുമെങ്കില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നും സ്‌കൂളിലെ പ്രധാനാധ്യാപിക പറഞ്ഞതായി രക്ഷിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂളിലെ ശിരോവസ്‌ത്ര വിലക്കിനെതിരെ പ്രതിഷേധം ശക്തം ശക്തമായത്.

More
More
Web Desk 3 years ago
Keralam

പ്രഖ്യാപിത നിലപാടിന് വിരുദ്ധം; ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മേയറെ തളളി സിപിഎം

മേയറുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നുവെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം പാര്‍ട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

More
More
Web Desk 3 years ago
Keralam

റിഫയുടെ ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

കാക്കൂർ പൊലീസ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ മുൻകൂർ ജാമ്യത്തിനായി മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹ‍ര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്

More
More
Web Desk 3 years ago
Keralam

കോഴിക്കോട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു

2016- 2017 വാർഷിക പദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി ഒന്നാം പിണറായി സർക്കാർ അനുമതി നൽകിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി പി രാമകൃഷ്ണനാണ് നിർവഹിച്ചത്. നിർമാണം ആരംഭിച്ച ഉടനെ പ്രളയത്തെത്തുടർന്ന് പണി തടസ്സപ്പെടുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

വ്ളോഗര്‍ റിഫയുടെ മരണം; ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും

തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. കഴിഞ്ഞയാഴ്ച ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് പോസ്റ്റ്മോര്‍ട്ടം

More
More
Web Desk 3 years ago
Social Post

മമ്മിക്ക ഹിറോയാടാ ഹീറോ...!; അറുപതാം വയസ്സിലെ മേക്ക്ഓവർ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് അറുപതുകാരനായ മമ്മിക്ക. അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു. വീഡിയോയിലെ മമ്മിക്കയുടെ ആറ്റിറ്റൂഡ് ഒരു രക്ഷയുമില്ലെന്നാണ് പലരും പറയുന്നത്. വീഡിയോയില്‍ ആദ്യം തന്റെ പതിവ് മുണ്ടിലും

More
More
Web Desk 3 years ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

കഴിഞ്ഞ ബുധാനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 6 പെണ്‍കുട്ടികളെ കാണാതായത്. ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെയും കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.

More
More
Web Desk 3 years ago
Keralam

പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടെ പോയ യുവാക്കള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കഴിഞ്ഞ ദിവസമാണ് 6 പെണ്‍കുട്ടികളെ കാണാതായത്. ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ

More
More
Web Desk 3 years ago
Keralam

മര്‍ക്കസ് നോളജ് സിറ്റിയില്‍ തകര്‍ന്നുവീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതി ഇല്ലെന്ന് പഞ്ചായത്ത്‌

കെട്ടിടത്തിന്‍റെ നിര്‍മ്മാണം അനുമതിയോടെയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ ഒരു ഉപഗ്രഹനഗരമെന്ന തരത്തിലാണ് കെട്ടിടങ്ങള്‍ പണിയുന്നത്. പള്ളി, ഐടി പാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍,

More
More
Web Desk 3 years ago
Keralam

പി മോഹനന്‍ മൂന്നാം വട്ടവും കോഴിക്കോട് സിപിഎം സെക്രട്ടറി

2015 ല്‍ വടകരയില്‍ നടന്ന സമ്മേളനത്തിലാണ് പി മോഹനന്‍ ആദ്യമായി സെക്രട്ടറിയാകുന്നത്. ടി പി വധക്കേസ് പ്രതിയാണെന്ന് ആരോപിച്ച് രണ്ട് വര്‍ഷത്തോളം പി മോഹനന്‍ ജയിലിലായിരുന്നു. കേസ് അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞതോടെ പി മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

അലനും താഹയും യുഎപിഎക്കുള്ള കുറ്റം ചെയ്തോ എന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ ചോദ്യം

അലനും താഹയും സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്ന കാലത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യായമായ കാര്യാങ്ങള്‍ക്ക് പോലും പൊലീസിന്‍റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും പൊതുജനങ്ങളോട് പലപ്പോഴും മോശമായ രീതിയിലാണ് പൊലീസ് ഇടപെടുന്നതെന്നും ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

More
More
Web Desk 3 years ago
Keralam

ബിന്ദു അമ്മിണിക്ക് മര്‍ദ്ദനമേറ്റത് 'ഉത്തരേന്ത്യയില്‍'വച്ചല്ല കോഴിക്കോടാണ് - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഇത് ഉത്തരേന്ത്യയല്ല. കോഴിക്കോടാണ്. എൻ്റെ നാടിനെക്കാൾ അഭിമാനപൂർവ്വം ഞാൻ പറയാറുള്ള കോഴിക്കോട്. പതിനെട്ട് വർഷം ഞാൻ ജീവിച്ച നാടാണത്. എൻ്റെ ഓർമ്മയിലും ധാരണയിലും ഇത് കോഴിക്കോടിൻ്റെ സ്വഭാവമല്ല. മാലിന്യം വൃത്തിയാക്കുന്നതിനിടയിൽ, ഊരും പേരു മറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ സംസ്ഥാനത്തിലെ

More
More
Web Desk 3 years ago
Keralam

മാറാട് കലാപക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി

മാറാട് കേസിലെ രണ്ട് പ്രതികള്‍ക്ക് കൂടി കഴിഞ്ഞ ദിവസം ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

More
More
Web Desk 3 years ago
Keralam

മാറാട് കൂട്ടക്കൊല: രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ മരിച്ച രണ്ടാം മാറാട് കലാപം. ഈ കേസില്‍ പ്രത്യേക കോടതി 63 പ്രതികളെയാണ് ഇതുവരെ ശിക്ഷിച്ചത്. കലാപത്തിലെ 76 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

കോഴിക്കോട് കെ എസ് ആര്‍ ടി സി കെട്ടിടം ഒഴിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഉത്തരവ്

നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അനുമതി നല്‍കിയത്. ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അളകപ്പ സുന്ദരത്തിന്‍റെ

More
More
Web Desk 3 years ago
Keralam

നിപ ആശങ്ക കുറയുന്നു; 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 61 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട്ട് ഏറാമലക്കാരനടക്കം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20, ഒന്‍പതുപേര്‍ രോഗവിമുക്തരായി

ഇന്ന് (ശനി) രോഗം സ്ഥിരീകരിച്ച ഏറാമല സ്വദേശി കഴിഞ്ഞമാസം 22 ന് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗള്‍ഫില്‍ സഹപ്രവര്‍ത്തരില്‍ ചിലര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നതിനാലാണ് ഇദ്ദേഹം സ്വയം ക്വാറന്‍റെയിനില്‍ പോയത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More