LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

cisf

National Desk 4 years ago
National

സി ഐ എസ് എഫിന്‍റെ വെടിവെപ്പ് പരിശീല കേന്ദ്രത്തില്‍ നിന്ന് കുട്ടിക്ക് വെടിയേറ്റു

പരിശീലന ഗ്രൗണ്ടിൽ നിന്ന് കുറച്ച് അകലെയുള്ള മുത്തച്ഛന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കുട്ടിയുടെ തലയില്‍ ബുള്ളറ്റ് തുളച്ച് കേറിയത്. കുട്ടിയെ ആദ്യം പുതുക്കോട്ട സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

More
More
Web Desk 4 years ago
Movies

വിമാനത്താവളത്തില്‍ സല്‍മാന്‍ ഖാനെ തടഞ്ഞ ഉദ്യോഗസ്ഥന് സി.ഐ.എസ്.എഫിന്റെ അഭിനന്ദനം

ആഗസ്റ്റ് 20-ന് റഷ്യയിലേക്ക് പോകുന്നതിനായാണ് സല്‍മാന്‍ ഖാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. നടന്‍ വരിയില്‍ നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടനോട് വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

More
More
News Desk 5 years ago
Keralam

സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല ഇനി വ്യവസായ സുരക്ഷാ സേനയ്ക്ക്

വ്യവസായ സുരക്ഷാ സേന എത്തുന്നതോടെ സെക്യൂരിറ്റി ഗാർഡുകൾക്കായി ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ മാറ്റം വരുത്തും. കർശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ഇനിമുതൽ സെക്രട്ടേറിയറ്റിലേക്ക് അളുകളെ കടത്തിവിടൂ.

More
More
Web Desk 6 years ago
Coronavirus

11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19

മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്

More
More