LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

crpf

National Desk 3 years ago
National

ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

അദാനിയുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് വി ഐ പി സുരക്ഷ നല്‍കുന്നത്.

More
More
National Desk 3 years ago
National

സിആർപിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹപ്രവർത്തകർക്കുനേരേ വെടിയുതിർത്തതെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും നാല് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

More
More
National Desk 4 years ago
National

ജമ്മുവില്‍ വെടിവയ്പ്പ്; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ട്രക്കില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെയാണ് വധിച്ചത്. വെടിവയ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു.

More
More
National Desk 4 years ago
National

രാഹുൽ ഗാന്ധി ഷെയര്‍ ചെയ്ത വീഡിയോയുടെ 'ആധികാരികത' അന്വേഷിക്കാന്‍ സിആര്‍പിഎഫ്

സൈന്യത്തിന് മതിയായ സംരക്ഷണ വാഹനങ്ങളുണ്ടെന്നും രാഹുല്‍ പങ്കുവച്ച വീഡിയോയുടെ 'ആധികാരികത'യാണ് അന്വേഷിക്കാന്‍ പോകുന്നതെന്നും സിആർ‌പി‌എഫ് പറയുന്നു.

More
More
National Desk 4 years ago
National

കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തി. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

More
More
National Desk 4 years ago
National

കശ്മീരിലെ ബാറ്റ്മാലൂ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പ്രദേശത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെ സൈന്യം നടത്തിയ തെരച്ചിലിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിനിടെ ഒരു ഗ്രാമീണനും ജീവന്‍ നഷ്ടമായി.

More
More
National Desk 5 years ago
National

കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ സോപിയാനില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് പോലീസ്, സിആർപിഎഫ്, ആർആർ 62 എന്നിവയുടെ സംയുക്തസേന നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

More
More
News Desk 5 years ago
National

ട്രാൻസ്‌ജൻഡർ വിഭാഗത്തെ സ്വാഗതം ചെയ്ത് സി ആര്‍ പി എഫും

സുപ്രീം കോടതിയുടെ വിധിയെ പൂർണ്ണമായും മാനിക്കുന്നുവെന്നും മുൻപേതന്നെ ലിംഗഭേദങ്ങൾ കണക്കാക്കാറില്ലെന്നും CRPF.

More
More
National Desk 5 years ago
National

സൈന്യവുമായി ഏറ്റുമുട്ടല്‍: ഹിസ്‌ബുൾ കമാൻഡർ ഉള്‍പ്പടെ മൂന്നു ഭീകരരെ വധിച്ചു

ഹിസ്ബുള്‍ കമാൻഡർ മസൂദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ സേന വധിച്ചു. സൌത്ത് കാശ്മീര്‍ പൂര്‍ണ്ണമായും ഭീകരവാദ മുകതമാക്കുകയാണ് ലക്ഷ്യമെന്ന് പോലീസ്.

More
More
Web Desk 5 years ago
National

സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി

ഇന്റലിജന്റ്സ് റിപ്പോർട്ടിനെതുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

More
More
Web Desk 5 years ago
Coronavirus

ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു

മുതിർന്ന ഉദ്യോ​ഗസ്ഥന്റെ കീഴിൽ ജോലിചെയ്യുന്നയാൾക്കാണ് വൈറസ് ബാധയുണ്ടായത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More