LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

cwc

Web Desk 3 years ago
Keralam

വിദ്യര്‍ത്ഥികള്‍ക്ക് നേരെയുള്ള സദാചാര ആക്രമണം: റിപ്പോര്‍ട്ട് തേടി സിഡബ്ല്യൂസി

കേസുമായി മുന്‍പോട്ടു പോകുമെന്ന് ആക്രമിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. പരാതി നല്‍കിയപ്പോള്‍ പൊലീസ് ഒത്തുത്തീര്‍പ്പിന് ശ്രമിക്കുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ കേസ് അന്വേഷണം നടക്കുന്നുണ്ട്.

More
More
Web Desk 3 years ago
Keralam

കുട്ടിക്കടത്ത്: രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണ ജോര്‍ജും കൂട്ടുനിന്നു - അനുപമ

ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. കൊല്ലം ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കുവാന്‍ മാത്രമാണ് ശിശുക്ഷേമ സമിതിക്ക് അംഗീകാരമുള്ളത്.

More
More
Web Desk 3 years ago
Social Post

കുട്ടിക്കടത്ത്: പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം- ഡോ ആസാദ്‌

കുട്ടിയെ തോന്നുംപോലെ ആണായോ പെണ്ണായോ രേഖപ്പെടുത്തും. തോന്നുംപോലെ സംസ്ഥാനത്തോ പുറത്തോ കൈമാറും. അതിന് നിയമപരമായ ലൈസന്‍സ് ഉണ്ടോ എന്ന് ആരും തിരക്കേണ്ട. ആര്‍ക്കു മുന്നിലും ലൈസന്‍സ് കാണിക്കാന്‍ (അങ്ങനെയൊന്ന് ഇല്ല) ഞങ്ങള്‍ തയ്യാറല്ല. അനുപമ സമരവും കലഹവും ആരംഭിച്ചപ്പോള്‍

More
More
Web Desk 3 years ago
Social Post

കുട്ടിക്കടത്ത് സ്ഥാപനത്തിന്റെ തലവനായ മുഖ്യമന്ത്രി വിചാരണ നേരിടുകതന്നെ ചെയ്യും - ഡോ. ആസാദ്

ഈ സാഹചര്യത്തില്‍ തെരുവിലേക്ക് മാറ്റി നിര്‍ത്തപ്പെടുന്നത് അനുപമയല്ല മുഖ്യമന്ത്രിയാണെന്ന് വിമര്‍ശിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ഡോ. ആസാദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുട്ടിക്കടത്തും കൊള്ളയും കുറ്റം മറയ്ക്കലും വ്യാജരേഖകളുണ്ടാക്കലും നടത്തുന്ന അഴിഞ്ഞാടല്‍ സ്ഥാപനങ്ങളാക്കി മാറ്റിയ കുറ്റത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവുമോ? എന്നും ആസാദ് ചോദിക്കുന്നു.

More
More
Web Desk 3 years ago
Keralam

കുട്ടിക്കടത്ത്: അമ്മയുടെ സമരം വിജയം കണ്ട ചരിത്രനിമിഷം - കെ കെ രമ

കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും (anupama) അജിത്തിനും (ajith) ഇന്ന് വൈകുന്നേരത്തോടെയാണ് കൈമാറിയത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്

More
More
Web Desk 3 years ago
Keralam

കുട്ടിക്കടത്ത്: അനുപമക്ക് കുഞ്ഞിനെ കൈമാറി

അനുപമക്കും അജിത്തിനും കുഞ്ഞിനെ കൈമാറുന്നതിന് മുന്‍പ് തന്നെ കോടതിയില്‍ നിന്നും വൈദ്യപരിശോധനയും നടത്തിയിരുന്നു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

ദത്ത് വിവാദം: അജിത്ത് ഷിജുഖാനെ കണ്ടത് രേഖയില്‍ നിന്ന് ചുരണ്ടിമാറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

കുഞ്ഞിനെ ദത്ത് നല്‍കി നാല് ദിവസങ്ങള്‍ക്ക് ശേഷം അനുപമ ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നെങ്കിലും അഡോപ്ഷന്‍ കമ്മിറ്റി കുഞ്ഞിനെ തിരികെ നല്കാന്‍ ആന്ധ്ര ദമ്പതികളോട് ആവശ്യപ്പെട്ടില്ല.

More
More
Web Desk 3 years ago
Social Post

ഷിജു ഖാന്‍ നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം': ബെന്യാമിന്‍

എന്നാല്‍, ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും സമിതിക്കെതിരെ നടക്കുന്ന പ്രചാരണം തെറ്റാണെന്നും ആവര്‍ത്തിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഷിജു ഖാന്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ശിശുക്ഷേമ സമിതിയെ മോശമായി ചിത്രീകരിക്കാനാണ് ഒരു കൂട്ടര്‍ താത്പര്യപ്പെടുന്നത്.

More
More
Web Desk 3 years ago
Social Post

ഷിജു ഖാനാണ് ശിശുക്ഷേമ സമിതിയെ കളങ്കപ്പെടുത്തിയത്: ഡോ. ആസാദ്

ദത്തു നല്‍കാനുള്ള അനുവാദമുണ്ട് സമിതിക്കെന്നും അങ്ങനെയൊരു ലൈസന്‍സില്ല എന്ന ആക്ഷേപം അപമാനകരമാണെന്നും ഷിജുഖാന്‍ പറയുന്നു. അതാണ് അദ്ദേഹത്തെ പൊള്ളിച്ചത്! ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ നിയമം പാലിക്കാതെ ഏതു വഴിക്കും വണ്ടി ഓടിക്കാമോ? ഏത് അനുവാദപത്രവും ആര്‍ക്കും ലഭിക്കുന്നത് നിയമത്തിനകത്ത് പ്രവര്‍ത്തിക്കാനാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More