LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

dog

Web Desk 3 years ago
Keralam

ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നായ ചത്തു; മൃഗാശുപത്രിക്കെതിരെ പ്രതിഷേധം

കാര്യവട്ടം സ്വദേശികളായ അഭിരാമിയുടേയും അരുണ്‍രാജിന്റെയും ഒന്നര വയസ് പ്രായമുളള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട പെണ്‍നായയാണ് ചികിത്സ ലഭിക്കാതെ ചത്തത്

More
More
National Desk 3 years ago
National

നായയെ നടത്താല്‍ അത്ലറ്റുകളെ സ്റ്റേഡിയത്തിന് പുറത്താക്കിയ ഐ എ എസ് ദമ്പതികളെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

ദമ്പതികള്‍ തങ്ങളുടെ സായാഹ്ന നടത്തത്തിനിടെ നായയുടെ വ്യായാമം കൂടി ലക്ഷ്യം വെച്ചാണ് വൈകീട്ട് ത്യാഗരാജ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. വളര്‍ത്തുനായയെ സ്വതന്ത്രമായി സ്റ്റേഡിയത്തില്‍ വിട്ടതോടെ ഉപദ്രവം ഭയന്ന് കായിക താരങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ കഴിയാതെയായി.

More
More
Web Desk 4 years ago
Editorial

വളര്‍ത്തുനായയില്ലാതെ യുക്രൈന്‍ വിടില്ല; ഇന്ത്യന്‍ എംബസിയോട് സഹായമഭ്യര്‍ത്ഥിച്ച് യുവാവ്‌

ഖാര്‍കീവിലുളള ഒരു ബങ്കറിലാണ് ഞാനും നായയും അഭയം തേടിയിരിക്കുന്നത്. ബങ്കറിലെ തണുപ്പ് നായക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ ഫെബ്രുവരിലിയാണ് എനിക്കിവനെ ലഭിച്ചത്.

More
More
Web Desk 4 years ago
Keralam

നായയെ കെട്ടിവലിച്ച സംഭവം; യുവാവ് അറസ്റ്റില്‍

വാഹനമോടിക്കുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നു പിറകില്‍ നായയുണ്ടെന്ന്. തുടര്‍ന്ന് എടിഎമ്മിനുപിന്നില്‍ നിര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ പറയുമ്പോഴാണ് താന്‍ വിവരമറിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്.

More
More
Web Desk 4 years ago
Keralam

വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍

ബൈക്കിനുപിന്നിലൂടെ ഓടിയ നായ തളര്‍ന്നുവീണപ്പോഴും സേവ്യര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും പെരുങ്കളം മുതല്‍ മുസല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം നായയെ കെട്ടിവലിച്ചെന്നും ദൃസാക്ഷികള്‍ പറഞ്ഞു.

More
More