LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

domestic violence

Web Desk 3 years ago
Keralam

മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട പരാതി; പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ മകളെ രണ്ടാം ഭര്‍ത്താവായ ചെറിയാന്‍ തോമസ് ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

More
More
Web Desk 3 years ago
Social Post

ഒരു അടിയും നോര്‍മ്മല്‍ അല്ല, മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്ത് കാര്യം; വിസ്മയ കേസില്‍ ജുവല്‍ മേരി

ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ടാവും. അതൊക്കെ നോര്‍മ്മലാണ് എന്ന് എന്ന വാദം എന്റെ കുടുംബത്തില്‍തന്നെ കേട്ട ഒന്നാണ്. ഒരു അടിയും നോര്‍മ്മലല്ല, നിസാരമല്ല. മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്താണ് കാര്യം.

More
More
Web Desk 3 years ago
Keralam

മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ഭര്‍തൃഗൃഹത്തില്‍ നിന്ന് ഒരുപാട് പീഡനങ്ങളുണ്ടായിട്ടുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനും കേസെടുക്കാതെ തന്നെ അപമാനിച്ച സി ഐ സുധീറിനുമെതിരെ നടപടികളുണ്ടാവണമെന്നായിരുന്നു മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്.

More
More
Web Desk 3 years ago
National

മരുമകളോട് ക്രൂരത കാട്ടിയ എണ്‍പതുകാരിയുടെ ശിക്ഷ ശരിവെച്ച് സുപ്രീംകോടതി

2006-ല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഇവരുടെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഇരയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് കൊടുത്തത്. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു താമസം.

More
More
Web Desk 3 years ago
National

എന്റെ മക്കള്‍ പോലും എന്നെ പ്രേതമെന്ന് വിളിച്ചു; ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതി

പതിനേഴാം വയസിലാണ് സഹീറ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിയുംമുന്‍പേ തന്നെ ഭര്‍ത്താവ് അവരെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുകയും ഉപദ്രവം ആരംഭിക്കുകയും ചെയ്തു.

More
More
International Desk 3 years ago
International

ഗാർഹിക പീഡനം പൈശാചികമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

പീഡനം സഹിക്കവയ്യാതെ നാലു കുഞ്ഞുങ്ങളേയുംകൂട്ടി വീടുവിട്ടിറങ്ങിയ ഒരു സ്ത്രീയും പോപ്പിന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'എത്ര മര്‍ദ്ദനമേറ്റാലും ആത്മാഭിമാനം ഒരാളുടെ മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന

More
More
Web Desk 3 years ago
Keralam

ഭാര്യമാരെ തല്ലുന്നതിനെ ന്യായീകരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്‌

ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ പിന്തുണക്കുന്നത് 52 ശതമാനം പേരാണ്. അഞ്ചുവര്‍ഷം മുന്‍പ് നടന്ന സര്‍വ്വേയെ അപേക്ഷിച്ച് പതിനേഴ് ശതമാനം കുറവാണ് ഇത്. എന്നാല്‍ ഭാര്യയെ മര്‍ദ്ദിക്കുന്നത് പിന്തുണയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം നാല് ശതമാനം കൂടി 63 ശതമാനമായി.

More
More
Web Desk 4 years ago
National

ശാലിനിയുടെ ആരോപണങ്ങള്‍ വേദനാജനകമാണെന്ന് റാപ്പര്‍ യോ യോ ഹണി സിംഗ്

കഴിഞ്ഞ 20 വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്ന ശാലിനി തന്നെയും തന്‍റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്‍റെ കുടുംബത്തെ ഇത്തരം പരാമര്‍ശങ്ങള്‍ മോശമായി ബാധിക്കുന്നുവെന്ന് മനസിലാക്കിയതിനലാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നതെന്നും താരം വ്യകതമാക്കി.

More
More
Web Desk 4 years ago
Keralam

ഗാര്‍ഹിക പീഡന പരാതി; നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

നേരത്തെ അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിത്യന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നു തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

More
More
News Desk 4 years ago
Keralam

ആത്മഹത്യയല്ല പരിഹാരം; സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കണം, കൂടെയുണ്ട് - മുഖ്യമന്ത്രി

സമൂഹം എന്തു വിചാരിക്കും എന്ന് ചിന്തിക്കാതെ നിങ്ങളെ ബന്ധികളാക്കാന്‍ ശ്രമിക്കുന്ന ബന്ധങ്ങളില്‍ നിന്നും പുറത്തുകടക്കാനാണ് ഒരോരുത്തരും ശ്രമിക്കേണ്ടത്. അതിന് സർക്കാരും നിയമ സംവിധാനവും ഒപ്പമുണ്ടാകും.

More
More
Web Desk 4 years ago
National

ഭര്‍ത്താക്കന്മാരും പീഡിപ്പിക്കപ്പെടുന്നുണ്ട്, സ്ത്രീകളെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് നിര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി

ഹര്‍ജിക്കാരനെ ഭാര്യ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഭാര്യക്കെതിരായ പരാതിയുമായി മുന്നോട്ടുപോവാന്‍ ഭര്‍ത്താവിന് ഗാര്‍ഹിക പീഡനം പോലുളള വ്യവസ്ഥകളില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

More
More
National Desk 4 years ago
National

'സീരിയലിലെ ഉത്തമനായ ഭര്‍ത്താവ്': ഭാര്യയെ മര്‍ദ്ദിച്ചതിന് നടന്‍ കരണ്‍ മെഹ്‌റയ്‌ക്കെതിരെ കേസ്

മോഡലിംഗിലൂടെയാണ് ഇരുവരും കരിയര്‍ ആരംഭിക്കുന്നത്. ആറു വര്‍ഷത്തോളം പ്രണയിച്ചാണ് ഇരുവരും വിവാഹിതരാവുന്നത്.

More
More
Web Desk 4 years ago
Keralam

നടന്‍ രാജന്‍ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; ഭർത്തൃപീഡനമാണെന്ന് യുവതിയുടെ കുടുംബം

ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More