LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

dr azad

Web Desk 2 years ago
Social Post

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഹിംസയുടെ ഫാഷിസ്റ്റ് മുഖംവെളുപ്പിക്കാന്‍ ഒരു സാമുദായിക ലീലയാടാമെന്ന്‌ ബിജെപി കരുതേണ്ട - ഡോ ആസാദ്‌

ഒരു ആദിവാസി ഗോത്ര സമുദായത്തില്‍ പിറന്ന സ്ത്രീ ഇന്ത്യയുടെ ഏറ്റവും ഉന്നതമായ പദവിയില്‍ എത്തുന്നത് അഭിമാനകരമാണ്. എന്നാല്‍ വിവേചനത്തിന്റെയും ഹിംസയുടെയും ഫാഷിസ്റ്റ് മുഖംവെളുപ്പിക്കാന്‍ ഒരു സാമുദായിക ലീലയാടാം എന്നാണ് ബി ജെ പി കരുതുന്നതെങ്കില്‍ ആ കാപട്യം തുറന്നു കാണിക്കപ്പെടണം

More
More
Dr. Azad 2 years ago
Views

സിപിഎം: ഇടതുശാഠ്യമുപേക്ഷിക്കലി'ന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കപ്പെട്ടു- ഡോ ആസാദ്

ഇത്ര വര്‍ഷംകൊണ്ട് സോഷ്യലിസം കൊണ്ടുവരാം എന്നു വാഗ്ദാനം വെച്ചുനീട്ടാവുന്ന കാലമല്ല ഇതെന്ന് ആര്‍ക്കാണ് അറിയാത്തത്? അപ്പോള്‍പിന്നെ ഏറ്റവും പ്രായോഗികമായ ഒരു വികസന ലക്ഷ്യം ആവിഷ്കരിക്കുന്നതാണല്ലോ ഫലപ്രദം. കോര്‍പറേറ്റ് മുതലാളിത്ത ഘട്ടത്തില്‍ ചില ഇടത്താവളങ്ങള്‍ ആവശ്യമാകും. അതു മഹത്തായ വിപ്ലവ ലക്ഷ്യത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ധരിക്കരുത്. തറ വിശാലമാകുമ്പോള്‍ പോരാട്ടത്തിനു വീറു കൂടുകയേയുള്ളു. നമ്മെ കുരുക്കാന്‍ വായ്പാദാതാക്കള്‍ വെച്ച നൂലുകള്‍കൊണ്ട് തിരിച്ചു കുരുക്കുകളുണ്ടാക്കാന്‍ കഴിയണം. മൂലധനം എവിടെനിന്നു വന്നാലും അത് ഉത്പാദനത്തെയും ക്രയവിക്രയ ശേഷിയെയും ത്വരിതപ്പെടുത്തും. ചലനാത്മക സമൂഹമാണ് പുരോഗതിയുടെ അടിസ്ഥാനം. തൊഴിലാളിവര്‍ഗത്തെ അതു പഠിപ്പിക്കും. അവര്‍ കുറെ മാറാനുണ്ട്.

More
More
Dr. Azad 2 years ago
Views

പെട്രോള്‍ വില: തീ പിടിക്കേണ്ട കാലത്ത് ഒരു കനലുപോലുമില്ലാത്തത് എന്തുകൊണ്ടാണ്?- ഡോ. ആസാദ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയും കലണ്ടര്‍ ദിന സമരാചരണംപോലും നടത്തുന്നില്ല. തീ പിടിക്കേണ്ട കാലത്ത് അമര്‍ന്നു കത്തുന്ന കനലുപോലുമില്ല. യുവജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും എന്തെടുക്കുകയാണ്?

More
More
Dr. Azad 3 years ago
Views

കണ്ണൂര്‍ സര്‍വകലാശാലയില്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നത് ആരുടെ സമ്മതത്തോടെയാണ് - ഡോ. ആസാദ്

കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ പുതിയതായി ആരംഭിക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ ദീനദയാല്‍ ഉപാദ്ധ്യായയും സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നതെങ്ങിനെയാണ് എന്നത് ഏറ്റവും ഗൌരവപ്പെട്ട ഒരു വിഷയമാണ്.

More
More
Web Desk 3 years ago
Keralam

യുഡിഎഫിന്റെ കോമാളികളായി ആസാദും നീലകണ്ഠനും തെരുവിൽ തുള്ളുകയാണെന്ന് ആശോകൻ ചെരുവിൽ

സാമൂഹ്യപ്രവർത്തകരായ ഡോ. ആസാദിനെയും സിആർ നീലകണ്ഠേനും പരിഹസിച്ച് സാഹിത്യകാരനും സിപിഎം സഹയാത്രികനുമായ അശോകൻ ചെരുവിൽ

More
More
Web Desk 3 years ago
Keralam

ജാതി അധിക്ഷേപം: സുധാകരനെ ന്യായീകരിച്ച് ഡോ. ആസാദ്

മുഖ്യമന്ത്രി പിണാറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചെന്ന വിവാദത്തിൽ കോൺ​ഗ്രസ് നേതാവ് കെ സുധാകരനെ ന്യായീകരിച്ച് സാംസ്കാരിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദ്

More
More
Dr. Azad 3 years ago
Views

ഏകാന്തതയും യാദൃശ്ചികതയും കലഹിക്കുന്ന വിൻഡോ ബോയ്: ഡോ. ആസാദ്

ഒരു ചലച്ചിത്രത്തെ പലതാക്കുന്ന, ഒരു ഫ്രെയ്മില്‍ പലതു കലര്‍ത്തുന്ന, ഏകാന്തതയും യാദൃച്ഛികതയും കലഹിക്കുന്ന ഒരു കലയാണ് വിന്‍ഡോബോയ്. അത് അലക്സ് പിപ്പര്‍നോ എന്ന ചലച്ചിത്രകാരനാണ്. പലമട്ടു കാഴ്ച്ചകള്‍ തേടി നടക്കുകയാണയാള്‍. അവ തമ്മിലുണ്ടാകാവുന്ന ബന്ധം അയാളെ അത്ഭുതപ്പെടുത്തുന്നു. അത് ആവിഷ്കരിക്കെ എന്താണു തെളിഞ്ഞു വരുന്നതെന്നത് അയാളെത്തന്നെ അത്ഭുതപ്പെടുത്തുന്നു. അപൂര്‍വ്വമായ ആഖ്യാന കൗതുകത്തിന്റെ ഉന്മേഷമാണ് പിപ്പര്‍നോവില്‍.

More
More
Dr. Azad 3 years ago
Cinema

ബംഗാളിൻ്റെ വേർപടർപ്പുകളിലേക്ക് 'റൂപ്സാ നദി ശാന്തമായി ഒഴുകുന്നു' - ഡോ. ആസാദ്

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ കണ്‍ട്രി ഫോക്കസിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്

More
More
Dr. Azad 4 years ago
Views

സമരത്തിനുള്ള വിലക്കെങ്കില്‍ അതിന് ഹേതുവാകുന്ന പദ്ധതികളും പ്രവൃത്തികളും നിര്‍ത്തണം - ഡോ. ആസാദ്

കൊവിഡിനൊപ്പം ജീവിക്കുക എന്ന സാഹചര്യം വന്ന ശേഷം അതിന്റെ അച്ചടക്കത്തിനു വിധേയമായി നാം ജീവിതം ചിട്ടപ്പെടുത്തി വരികയാണ്. ജനാധിപത്യ അവകാശങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിമിതിക്കകത്തു ശ്രമിക്കുന്നു. സര്‍ക്കാര്‍ പക്ഷെ അച്ചടക്കപൂര്‍ണമായ പ്രതിഷേധങ്ങള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് ഒരുവിധത്തില്‍ അമിതാധികാര പ്രയോഗംതന്നെയാണ്

More
More
Dr. Azad 4 years ago
Coronavirus

മഹത്തായ മാപ്പിള കലാപത്തെ മലബാര്‍ കലാപമെന്നു വിളിക്കേണ്ടതില്ല - ഡോ. ആസാദ്

സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ വാരിയം കുന്നന്‍ 'മലപ്പുറം ചെഗുവരെ' തന്നെയാണ്. വംശീയവും വര്‍ഗീയവുമായ വേര്‍തിരിവുകളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വംശീയമായ ദേശീയവാദത്തിന് മാപ്പിള കലാപത്തെ ഹിന്ദുവിരുദ്ധ സമരമാക്കി ചുരുക്കാന്‍ വലിയ ഉത്സാഹം കാണും. പാര്‍ശ്വതല പ്രശ്നങ്ങളെ അവര്‍ മുഖ്യപ്രശ്നമായി ഉയര്‍ത്തിപ്പിടിക്കും

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More