LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

indrans

Web Desk 2 years ago
Keralam

ജൂറി ഹോം സിനിമ കണ്ടിട്ടില്ല, കണ്ടിരുന്നെങ്കില്‍ അത് ഒഴിവാക്കില്ലായിരുന്നു- ഇന്ദ്രന്‍സ്

അവര് സിനിമ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കണ്ടവരൊക്കെയാണ് അഭിപ്രായം പറയുന്നത്. ചിലപ്പോള്‍ അവര്‍ക്ക് കാണാനുളള അവസരമുണ്ടായിക്കാണില്ല. എന്റെ കഥാപാത്രത്തിനപ്പുറത്തേക്ക് ആ സിനിമയ്ക്ക് അംഗീകാരം ലഭിക്കുമെന്നും സിനിമയെ സ്വീകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു

More
More
Web Desk 2 years ago
Keralam

ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ പുരസ്‌കാരം; ഹോമിനെ തഴഞ്ഞതില്‍ പ്രതിഷേധമില്ലെന്ന് സംവിധായകന്‍

ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ അവാര്‍ഡ്, ഇന്നലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴും അതിനുശേഷവും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അവാര്‍ഡ് കിട്ടിയതുപോലെ ഫോണ്‍ കോളുകളും അഭിനന്ദനങ്ങളുമായിരുന്നു വന്നത്

More
More
National Desk 2 years ago
Keralam

ചലച്ചിത്ര അക്കാദമി അംഗത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്

കേരളാ ചലച്ചിത്ര അക്കാദമി പോലെ ഉന്നതമായ ഒരു സ്ഥാപനത്തില്‍ തന്നെപ്പോലെ ഒരു എളിയ കലാകാരനെ തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു

More
More
Web Desk 3 years ago
Social Post

എനിക്ക് നിങ്ങളുടെ സ്നേഹം മതിയെന്ന് ഇന്ദ്രന്‍സ് ചേട്ടന്‍; ആ സ്നേഹം എന്‍റെ കണ്ണ് നിറച്ചു - ബാദുഷ

വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി.

More
More
web desk 4 years ago
Cinema

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളക്ക്‌ ആഫ്രിക്കന്‍ ചലച്ചിത്രോല്‍സവ പുരസ്ക്കാരം

7 -ാമത് റുവാണ്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളക്ക്‌ ലഭിച്ചത്

More
More
Film Desk 4 years ago
Cinema

അന്തര്‍ദേശീയ ശ്രദ്ധനേടിയ വെയില്‍മരങ്ങള്‍ 28-ന് തിയേറ്ററിലെത്തും

എന്നും പൊരിവെയിലത്ത് മാത്രം നില്‍ക്കാനും പ്രവര്‍ത്തിക്കാനും വിധിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് വെയില്‍മരങ്ങള്‍.

More
More
Entertainment Desk 4 years ago
Cinema

ഇന്ദ്രന്‍സിന്‍റെ സിനിമയ്ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് മുംബൈയിലെത്തിയ കുഞ്ഞബ്ദുള്ളയുടെയും അയാളുടെ പ്രണയത്തിന്റെയും കഥയാണ് പറയുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More