LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ipl

Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

അന്ന് സംഭവിച്ചത് തെറ്റാണ്. ഞാനാണ് തെറ്റ് ചെയ്തത്. അതുമൂലം എനിക്കും എന്റെ സഹതാരത്തിനും നാണക്കേടുണ്ടായി. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും അത് അനാവശ്യമായ പെരുമാറ്റമായിരുന്നു എന്നും എനിക്ക് പിന്നീട് തോന്നിയിരുന്നു

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മലിംഗ കളിച്ച നാല് കളിയിലും കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഐ പി എലിലും രാജ്യാന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മലിംഗയെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി രാജസ്ഥാന്‍ റോയല്‍സ് തെരഞ്ഞെടുത്തിരിക്കുന്നത് കിരീടം ലക്ഷ്യം വെച്ചാണ്.

More
More
International Desk 4 years ago
International

സ്ത്രീകള്‍ തലമറയ്ക്കാതെ നൃത്തം ചെയ്യുന്നു; ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി താലിബാന്‍

താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.

More
More
Sports Desk 4 years ago
IPL

ഐപിഎൽ: ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കും

സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 12 വരെ ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യാനാണ് ഐപിഎൽ ​ഗവേണിം​ഗ് ബോഡി ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ബിസിസിഐ അധികൃതർ ഐപിഎൽ ടീമുകളുമായി അനൗദ്യോ​ഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്.

More
More
National Desk 4 years ago
National

കൊവിഡിന് ശേഷം ഐപിഎൽ സീസൺ പുനരാരംഭിക്കുമെന്ന് ​ഗാം​ഗുലി

നിലവിൽ വിദേശ താരങ്ങൾ ഉൾപ്പെടെ നാട്ടിലേക്ക് മടങ്ങി. മത്സര‍ങ്ങൾ പുനരാരംഭിക്കണമെങ്കിൽ ക്വാറന്റൈൻ അടക്കം പൂർത്തിയാക്കേണ്ടിവരുമെന്നും ​ഗാം​ഗുലി പറഞ്ഞു

More
More
Web Desk 5 years ago
ISL

ഐഎസ്എൽ ഏഴാം സീസണിന് നാളെ കിക്കോഫ്; പ്രതീ​ക്ഷയോടെ ബ്ലാസ്റ്റേഴ്സ്

ഉ​ദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബാ​ഗാനെ നേരിടും. വൈകീട്ട് 7.30 ന് ​ഗോവയിലാണ് മത്സരം

More
More
National Desk 5 years ago
National

യുവ പ്രതിഭകള്‍ക്കായി ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണം - രാഹുല്‍ ദ്രാവിഡ്‌

ടീമുകളുടെ എണ്ണം കൂടിയാൽ മാത്രമേ ക്രിക്കറ്റില്‍ അവസരം കാത്തിരിക്കുന്ന എല്ലാവർക്കും അവസരം ലഭിക്കൂ എന്നും ഇത് ഒരിക്കലും ഐപിഎല്ലിന്റെ നിലവാരം തകരാൻ ഇടയാക്കില്ലെന്നും രാഹുൽ ദ്രാവിഡ്

More
More
Web Desk 5 years ago
Cricket

ഐപിഎൽ: ചെന്നൈക്ക് തകർപ്പൻ ജയം

ജയത്തോടെ 6 പോയന്റുമായി ചെന്നൈ ലീ​ഗിൽ ആറാം സ്ഥാനത്തെത്തി. 5 കളികളിൽ നിന്ന് 1 ജയം മാത്രമുള്ള പഞ്ചാബ് അവസാന സ്ഥാനത്താണ്.

More
More
Entertainment Desk 5 years ago
IPL

മുംബൈയ്ക്കെതിരായ വിജയം ആഘോഷിച്ച് കോഹ്‌ലിയും കൂട്ടരും

കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ് നേടിയ വിജയം ആഘോഷിച്ച് കോഹ്‌ലിയും സംഘവും.

More
More
Sports Desk 5 years ago
IPL

കൊൽക്കത്തയെ 49 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്. എന്നാൽ, പതിഞ്ഞ തുടക്കമായിരുന്നു കൊൽക്കത്തയുടേത്. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (7), സുനിൽ നരെയ്ൻ (9) എന്നിവരെ നൈറ്റ് റൈഡേഴ്സിന് നഷ്ടമായി.

More
More
Sports Desk 5 years ago
Cricket

ഇത് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മികച്ച അവസരം: രവി ശാസ്ത്രി

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ, നമുക്ക് ഐ‌പി‌എല്ലിന് മുൻ‌ഗണന നൽകാം. ഒരു അന്താരാഷ്ട്ര ടൂർണമെന്റും ഐ‌പി‌എല്ലും തമ്മിലുള്ള വ്യത്യാസം, ഐ‌പി‌എൽ ഒന്നോ രണ്ടോ നഗരങ്ങൾക്കിടയിൽ മാത്രം നടക്കുന്നതാണ്

More
More
Sports Desk 5 years ago
IPL

കോവിഡ്-19; ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു

ബി.സി.സി.ഐ നേതൃത്വവും ഐ.പി.എല്‍ മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

More
More
sports desk 6 years ago
Cricket

ഐപിഎല്‍: മാര്‍ച്ച്‌ 29 മുതല്‍

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More