ഭയം, നിരാശ, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. എന്നാല്‍ ആത്മഹത്യ ചെയ്യാനുളള തീരുമാനം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ കൊടുക്കുന്ന ആജീവനാന്ത ശിക്ഷയാണ്' സൂര്യ പറഞ്ഞു.
പാൻഡെമിക് സമയത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും, പരീക്ഷകള്‍ നടത്തുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.