സ്പീക്കർ പി ശ്രീരാകൃഷ്ണന്റെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം. ഓച്ചന്തുരുത്തിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്‍ കസ്റ്റംസിനുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം.
56 തീരദേശ സ്‌കൂളുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
ഒമ്പത് തീരദേശ ജില്ലകളിൽ നിന്ന് 56 തീരദേശ സ്‌കൂളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. 64 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്.