LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

recovery rate

National Desk 3 years ago
National

സംസ്ഥാനത്തെ ആറ് ആശുപത്രികളെ കൊവിഡ് മുക്തമായി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ കൊവിഡ് മുക്തമായെന്ന് ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം

More
More
National Desk 3 years ago
National

രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു

രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു

More
More
Web Desk 3 years ago
International

സൗദിയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു

രാജ്യത്താകെ ഇതുവരെ മൂന്നു ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്കാണ് കൊവിഡ്‌ ബാധിച്ചത്. ഇതില്‍ മൂന്നു ലക്ഷത്തി നാല്പ്പത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 495 പേര്‍ രോഗമുക്തി നേടി.

More
More
National Desk 3 years ago
National

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 48,268 കൊവിഡ്‌ കേസുകള്‍

മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു

24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 926 പേർ മരിച്ചു

More
More
News Desk 3 years ago
Coronavirus

പ്രതിദിനം സംസ്ഥാനത്ത് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം 7000 കടന്നു

1,67,256 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകള്‍ പരിശോധിച്ചു.

More
More
News Desk 4 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ഇന്നലെമാത്രം 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

More
More
Web Desk 4 years ago
Coronavirus

ലോകത്ത് കോവിഡ് -19 രോഗമുക്തി ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് കണക്കുകള്‍

. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നതായി യുഎസ് ആസ്ഥാനമായുള്ള ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

More
More
Web Desk 4 years ago
National

കൊവിഡ്‌: രോഗമുക്തി നേടിയവരുടെ നിരക്കില്‍ റെക്കോർഡ് ഉയർച്ച

കൊറോണ രോഗമുക്തി നിരക്ക് ഇപ്പോൾ 77.23 ശതമാനമാണെന്നും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ഏകദിന നിരക്കാണ് സെപ്റ്റംബർ അഞ്ചിന് രേഖപ്പെടുത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

More
More
News Desk 4 years ago
Coronavirus

കേരളത്തില്‍ 1140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

More
More
News Desk 4 years ago
Coronavirus

കേരളത്തില്‍ അരലക്ഷം പേര്‍ കൊവിഡ് മുക്തരായി

തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. 294 പേര്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ 1530 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

More
More
Web Desk 4 years ago
Keralam

സംസ്ഥാനത്ത് 3 കൊവിഡ് മരണങ്ങൾ കൂടി

പത്തനംതിട്ട, കാസർകോട്, കോട്ടയം ജില്ലകളിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് പ്രതിദിന രോഗീ നിരക്ക് അറുപതിനായിരത്തിനു മുകളില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,563 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 922 പേരാണ് മരണമടഞ്ഞത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More