LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

upsc

News Desk 5 years ago
Education

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നാലിന്: മാർഗ നിർദ്ദേശങ്ങള്‍

പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പരീക്ഷാർത്ഥികളും മുഖാവരണം ധരിക്കണം.

More
More
National Desk 5 years ago
National

സിവില്‍ സര്‍വീസ്: ആദ്യ നൂറില്‍ 11 മലയാളികള്‍, ജയദേവിന് 5-ാം റാങ്ക്

019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ്‌ സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി.

More
More
National Desk 5 years ago
National

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

മെയ് 20-ന് വീണ്ടു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പുതിയ തീയതികള്‍ തീരുമാനിച്ച് യു.പി.എസ്.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

More
More
News Desk 5 years ago
National

യു‌പി‌എസ്‌സി പ്രാഥമിക പരീക്ഷ മാറ്റിവച്ചേക്കും

ഇനിയെന്ന് പരീക്ഷ നടക്കും എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. യുക്തിസഹമായി പറഞ്ഞാൽ, എത്രയും പെട്ടെന്ന് പരീക്ഷ നടത്തുക എന്നത് അസാധ്യമാണ്.

More
More
News Desk 6 years ago
National

സിവിൽ സർവ്വീസ്: അടുത്ത മാസം മൂന്നു വരെ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആണ്. മാർച്ച്‌ 31-നാണ് പ്രിലിമിനറി പരീക്ഷ.

More
More