LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

vigilance

National Desk 3 years ago
National

റെയ്ഡിനിടെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ മകനെ വെടിവെച്ച് കൊന്നതായി ഐ എ എസ് ഉദ്യോഗസ്ഥന്‍

അവന്‍ അതിന് വഴങ്ങാതെ വന്നപ്പോള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്' സഞ്ജയ്‌ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യാജമൊഴി നല്‍കാന്‍ വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചുവെന്ന് സഞ്ജയ്‌ പിപോലിയുടെ ഭാര്യ പറഞ്ഞു. ഞങ്ങള്‍ക്ക് മകനെ നഷ്ടമായി. അവന്‍ മിടുക്കനായിരുന്നു. എന്തിനാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയില്ലെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
Keralam

സാമ്പത്തിക ക്രമക്കേട്: കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

സുധാകരന്‍റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും, സ്വത്ത് സമ്പാദനത്തിലും നിന്നടക്കം 32 കോടി രൂപ പിരിച്ചെന്നായിരുന്നു പ്രശാന്തിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം, കേസിനാവിശ്യമായ എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ടെന്നും പ്രശാന്ത്‌ ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 4 years ago
Keralam

കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുന്നു

അനധികൃത സ്വത്ത്‌ സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി മൂന്നാം തവണ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

More
More
Web Desk 4 years ago
Keralam

കെ. എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു

ഒരുമണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയെ വിട്ടയച്ചത്. നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങളും വിജിലന്‍സ് ചോദിച്ചറിഞ്ഞു.

More
More
Web Desk 5 years ago
Keralam

ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

കോടതിയുടെ നിർദ്ദേശ പ്രകാരം ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്

More
More
Web Desk 5 years ago
Keralam

പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

ഇബ്രാഹിം കു‍ഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

More
More
Web Desk 5 years ago
Keralam

പാലാരിവട്ടം അഴിമതി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കം

ഇബ്രാംഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. രാവിലെ എട്ടരയോടെയാണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത്

More
More
Web Desk 5 years ago
Keralam

ജലീലിനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്

കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു

More
More
web desk 5 years ago
Keralam

പിഎസ്‌സി പരിശീലനകേന്ദ്രങ്ങളുമായി ബന്ധമുള്ള സെക്രട്ടറിയേറ്റ് ഉദ്യോ​ഗസ്ഥരെ ചോദ്യംചെയ്‌തു

ഷിബു കെ നായർ, രഞ്‌ജൻ രാജ്‌ എന്നിവരെയാണ്‌ ചോദ്യംചെയ്‌തത്‌. വീറ്റോ, ലക്ഷ്യ എന്നീ പിഎസ്‌സി പരീശീലന കേന്ദ്രങ്ങളുമായി ബന്ധമുള്ളവരാണ് ഇരുവരും

More
More
Web Desk 6 years ago
Keralam

വി.എസ്‌ ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് വിജിലന്‍സ് റെയ്ഡ്.

More
More
web desk 6 years ago
Keralam

അനധികൃത സ്വത്ത് സമ്പാദന കേസ്: പ്രതിചേർക്കപ്പെട്ടവർ ശിവകുമാറിന്‍റെ ബിനാമികളെന്ന് വിജിലൻസ്

ശിവകുമാറുമായി അടുത്ത ബന്ധമുള്ള എം.രാജേന്ദ്രൻ, ഷൈജു ഹരൻ, അഡ്വ.എൻ.എസ്.ഹരികുമാർ എന്നിവർ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More