ലീഗ് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും വധഭീഷണിയെ അപലപിച്ചതായി കണ്ടില്ല. എന്നാൽ,ബഹുമാനപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശക്തമായ ഭാഷയിൽ വധഭീഷണിയെ അപലപിച്ചു. കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മാത്രമല്ല, മതനിരപേക്ഷ ശബ്ദമായി മാറുന്ന എല്ലാവരെയും അധിക്ഷേപിക്കാനും അക്രമിക്കാനും മടിയില്ലാത്തവരായി ലീഗ് മാറിയെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ?
ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും. ഞങ്ങള്‍ ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്,
കൊച്ചിയിലെ പ്രൈവറ്റ് ബസ്സുകൾ പലപ്പോഴും ഗുണ്ടായിസമാണ് കാണിക്കുന്നത്. അടച്ചു പറയുകയല്ല, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ഇത് ആദ്യത്തെ പരാതിയുമില്ല. ബസ് സ്റ്റോപ്പിലേക്ക് ചേർക്കാതെ റോഡിൽത്തന്നെ നിർത്തുക, ഓടുന്നവഴിയിൽ ആരെയെങ്കിലും കയറ്റാൻ സഡൻ ബ്രെയ്ക്കിട്ടു നിർത്തുക,
കേരളാ സര്‍ക്കാര്‍ യേനപ്പോയില്‍ ചികിത്സാ സഹായം അവസാനിപ്പിച്ചപ്പോള്‍ ചികിത്സ നിഷേധിക്കപ്പെട്ടവരില്‍ ഒരാളാണ് മുഹമ്മദ്. ഇന്നലെ കാസര്‍ഗോഡ് എത്തിയ മുഖ്യമന്ത്രി എയിംസിനെക്കുറിച്ചോ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതുകൊണ്ട് സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് സംഘപരിവാര്‍ അനുകൂലിയെ നിയമിച്ചത് ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക പരാദ ജീവികളും വ്യക്തമാക്കണമെന്നും വി ടി ബല്‍റാം ആവശ്യപ്പെടുന്നു.
പാമ്പിന്റെ സാന്നിദ്ധ്യം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെയാണ് ആളുകള്‍ അപകടങ്ങളില്‍ ചെന്ന് ചാടുന്നത്.
എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം 'കൂടുതല്‍ യുവാക്കള്‍ക്ക് ജോലി നല്‍കാനും' പലിശസഹിതം ഖജനാവില്‍ കയ്യിടാനുമാണ് സിപിഐ ശ്രമിക്കുന്നത്.
കോൺഗ്രസ്സ് രാഷ്ട്രീയം എന്തൊക്കെയായാലും ഒരായുസ്സിനെ എങ്ങിനെയൊക്കെ എഴുതിത്തള്ളാൻ മരണാനന്തരം അശ്ലീലാധിഷേപങ്ങൾ ചൊരിഞ്ഞാലും സ്വന്തം മരണത്തിലൂടെ പി.ടി.തോമസ് എന്ന ജന നേതാവ് കെട്ടഴിച്ചുവിട്ട ദാർശനിക കലാപം കേരളത്തിൽ സമീപകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ കഴിയാത്തത്ര മനോഹരമായ പാഠമാണ്.
സത്യത്തെകുറിച്ചും 'പൊളിറ്റിക്കൽ കറക്ട്നെസ്' നെ കുറിച്ചും ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണങ്ങളും ദേവിക തന്റെ കുറിപ്പില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.
കുടുംബക്കോടതിയുടെ രേഖകളില്‍ കാലാവധി കഴിഞ്ഞ ലൈസന്‍സാണ് ശിശുക്ഷേമ സമിതിയുടേത്. 2021 ജൂണ്‍ 30 ഓടെ ശിശുക്ഷേമ സമിതിയുടെ ദത്ത് നല്‍കാനുളള ലൈസന്‍സ് കാലാവധി അവസാനിച്ചിരുന്നു
'കൊലക്കു കൊല, വെട്ടിനു വെട്ട്' കൊല്ലപ്പെട്ടവർ ഏതു പാർട്ടിയിൽ പെട്ടവരായാലും അവരുടെ കുടുംബത്തിനു മാത്രം നഷ്ടം. പ്രതികാരദാഹവുമായി നടക്കുന്ന തീവ്രവാദ സംഘങ്ങളുടെ രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കാൻ ഇൻ്റലിജൻസിനു പോലുമാവുന്നില്ല! സമ്പൂർണ്ണമായി