LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

കഴിഞ്ഞ ദിവസം മരിച്ച കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 5 years ago
Keralam

നാളെ ഉച്ചയ്ക്ക് 12 ന് 'ഫസ്റ്റ് ബെല്‍' ഓണ്‍ലൈന്‍ ക്ലാസ്സില്‍ മോഹന്‍ലാല്‍

മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം 17 തിങ്കളാഴ്ച ഉച്ചക്ക് 12 ന്.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് മുപ്പതിനായിരത്തോളം തരിശുഭൂമി കൃഷിക്കൊരുങ്ങി

. 82 ലക്ഷം ഫലവൃക്ഷതൈകൾ ഇതുവരെ വിതരണം ചെയ്തു. സുഭിക്ഷകേരളത്തിലെ ഭാഗമായി 1000 മഴമറകളാണ് ഈവർഷം നിർമിക്കുന്നത്. ഇതുവരെ 546 മഴമറകൾ പൂർത്തീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ഘടകമാണ് കാർഷികകർമസേനകളും അഗ്രോ സർവീസ് സെന്ററുകളും. എല്ലാ പഞ്ചായത്തുകളിലും ഈ വർഷം കാർഷിക കർമസേനകൾ പ്രവർത്തനം ആരംഭിക്കും

More
More
Business Desk 5 years ago
Keralam

ഓണത്തിനു മുമ്പ് ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് ധനമന്ത്രി

ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കാനേ അനുവാദമുള്ളു. സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.

More
More
Web Desk 5 years ago
Keralam

കാര്‍ഷിക വിജ്ഞാനം വ്യാപകമാക്കാന്‍ ബ്ലോക്ക് തല വിജ്ഞാനകേന്ദ്രങ്ങള്‍; ഉദ്ഘാടനം നാളെ

കാർഷിക സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞനായിരിക്കും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ നോഡൽ ഓഫീസർ. ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൺവീനറായിരിക്കും. ബ്ലോക്കിനു കീഴിലുള്ള കൃഷി അനുബന്ധ മേഖലകളിലെ നിർവഹണ ഉദ്യോഗസ്ഥരും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും

More
More
News Desk 5 years ago
Keralam

6 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ശിവശങ്കറെ ഇഡിയും വിട്ടയച്ചു

കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എൻഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി.

More
More
Web Desk 5 years ago
Keralam

സച്ചിന്‍ മരണത്തിലൂടെ ജീവന്‍ നല്‍കിയത് 6 പേര്‍ക്ക്

ഈ മാസം അഞ്ചാം തീയതി തിരുവഞ്ചൂരില്‍ വച്ചാണ് ബൈക്കപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. 12ന് മസ്തിഷ്‌ക മരണം സംഭവിച്ചു.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്തെ ബാങ്കുകളിൽ സമയക്രമീകരണം

സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടേത്ാണ് തീരുമാനം. അടുത്തമാസം 9 ആം തീയതി വരെയാണ് നിയന്ത്രണം.

More
More
News Desk 5 years ago
Keralam

തൃത്താല എംഎല്‍എ വി.ടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ സ്വയം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ അറിയിച്ചു.

More
More
Web Desk 5 years ago
Keralam

പുനലൂർ രാജൻ ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ കണ്ട പ്രതിഭാധനനെന്ന് മുഖ്യമന്ത്രി

ബഷീർ, എസ്.കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

More
More
Web Desk 5 years ago
Keralam

സ്വര്‍ണ്ണത്തിന് ഇനി ഇ - വെ ബില്‍ നടപ്പാക്കും - മന്ത്രി തോമസ്‌ ഐസക്

ഇ-വേ ബിൽ വന്നാൽ സ്വർണനീക്കം കൃത്യമായി അറിയാനാകും. കൃത്യമായ രേഖകളോടെ മാത്രമേ സ്വർണം കൈമാറ്റവും നീക്കവും സാധ്യമാകൂവെന്നും മന്ത്രി അറിയിച്ചു.

More
More
Web Desk 5 years ago
Keralam

പരോളിലിറങ്ങിയ തടവുകാര്‍ക്ക് സമയം നീട്ടിക്കിട്ടും

സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പരോൾ അനുവദിച്ച തടവുകാരെ ജയിലിൽ പുനപ്രവേശിപ്പിക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More