കെ.എ.എസ് പരീക്ഷ: അവധിയെടുത്ത് പരിശീലനം നേടുന്ന ഉദ്യോഗസ്ഥരെ അയോഗ്യരാക്കും
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി എടുത്തിരിക്കുന്നത്. ഇവര്‍ ജോലി ഉപേക്ഷിച്ചു പോവുകയാണ് വേണ്ടത്.
കേരളാ കോൺഗ്രസുകൾ വീണ്ടും പോരിലേക്ക്. പാലായിലെ കണക്ക് കുട്ടനാട്ടിൽ തീർക്കാൻ ജോസ്
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിരെയാണ് ജോസ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത്. യു ഡി എഫിൽ വർഷങ്ങളായി ജോസഫ് വിഭാഗമാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത്.
ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.