LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 6 years ago
Keralam

കളിയിക്കാവിള കൊലപാതകം: തോക്ക് കണ്ടെത്തി. തോക്ക് സൈന്യം ഉപയോ​ഗിക്കുന്നത്

എറണാകുളം കെ എസ് ആർ ടി സി ബസ് സമീപത്തെബസ്‌സ്റ്റാന്‍റ് അഴുക്കുചാലിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. പ്രതികളായ ഷെമീം, തൗഫീഖ് എന്നിവരെ തെളിവെടുപ്പിന് എത്തിച്ചാണ് തോക്ക് കണ്ടെടുത്തത്. സൈന്യം ഉപയോഗിക്കുന്ന പിസ്റ്റളാണ് കണ്ടെത്തിയത്.

More
More
Web Desk 6 years ago
Keralam

പൗരത്വ നിയമത്തെ എതിർത്ത് ഗവർണർ നിയമസഭയിലെത്തുമോ?

ബജറ്റ് സമ്മേളനത്തിന്‍റെ മൂന്നാടിയായുള്ള നയപ്രഖ്യാപനം ഭരണ ഘടനാപരമായ സർക്കാരിന്‍റെ തലവനായ ഗവർണറാണ് നടത്തുക.

More
More
Web Desk 6 years ago
Keralam

സെൻസെസ് ഏപ്രിലിൽ, എൻ.പി.ആറുമായി ബന്ധമില്ല; ചീഫ് സെക്രട്ടറി

സെൻസസിന്‍റെ ആദ്യഘട്ടം കേരളത്തിൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

More
More
News Desk 6 years ago
Keralam

സർക്കാരിന്റെ വിശദീകരണം ഗവർണർ തള്ളി

സർക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

More
More
Local Desk 6 years ago
Keralam

നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; പോസ്റ്റ്‌ മോര്‍ട്ടം ഇന്ന്

മൃതദേഹം നാട്ടിൽ എത്തിക്കാൻ അടിയന്തിര നടപടി എടുക്കാൻ മുഖ്യമന്ത്രി നോർക്കയോട് ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 6 years ago
Keralam

അനധികൃത സ്വത്ത് സമ്പാദനം; കെ.ബാബുവിനെ ചോദ്യം ചെയ്തു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിലാണ് എൻഫോഴ്സ്മെന്‍റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബാബുവിനെ ചോദ്യം ചെയ്തത്.

More
More
Web Desk 6 years ago
Keralam

കാലാവസ്ഥ, അറ്റകുറ്റപ്പണി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി

സാധാരണ ഗതിയിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ് വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്.

More
More
Web Desk 6 years ago
Keralam

അലനും താഹയും എൻ.ഐ.എ കസ്റ്റഡിയിൽ

പന്തീരാങ്കാവ് യു.എ.പി.എ പ്രകാരം അറസ്റ്റിലായ അലനെയും താഹാ ഫസലിനെയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

More
More
Web Desk 6 years ago
Keralam

കെ.പി.സി.സി പുന:സംഘടന ജംബോ പട്ടിക ഹൈക്കമാന്‍റിന്

ഗ്രൂപ്പുതലത്തിലെ പോരും വടംവലികളും മറികടക്കാൻ കഴിഞ്ഞില്ല. ഇതോടെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിഫലമായി.

More
More
Web Desk 6 years ago
Keralam

ജേക്കബ് തോമസിനെ എ.ഡി.ജി.പി-യായി തരംതാഴ്ത്തി

നടപടി മെയ് 31 ന് വിരമിക്കാനിരിക്കെ. തരംതാഴ്ത്തികൊണ്ടുള്ള നോട്ടീസ് ജേക്കബ് തോമസ് കൈപറ്റി

More
More
Web Desk 6 years ago
Keralam

നേപ്പാള്‍ ദുരന്തം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

ചെലവ് വഹിക്കാനാകില്ലെന്ന് ഇന്ത്യൻ എംബസി, മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നോർക്കയുടെ ഇടപെടൽ

More
More
Web Desk 6 years ago
Keralam

അലനും താഹയും ചെയ്ത കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും അമിത്ഷായും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ച ചെന്നിത്തല, വിഷയം വീണ്ടും നിയമ സഭയിൽ ഉന്നയിക്കുമെന്നും പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More