ഇ- നിയമസഭ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ട പ്രയാണത്തിനാണ് ഈ സമ്മേളനം തുടക്കം കുറിച്ചിരിക്കുന്നത്.
സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മനുഷ്യമഹാശൃംഖയിൽ പങ്കെടുത്തതിന് ബഷീറിനോട് ലീഗ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ ദമ്പതികൾ ഹൈക്കോടതിയിൽ.
കേസിൽ കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കവെയാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
വിചാരണയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ദിലീപിന്‍റെ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു.
വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി ഫോറങ്ങളിലാണെന്നും പരസ്യപ്രസ്താവന പാടില്ലെന്നുമുള്ള മുല്ലപ്പള്ളിയുടെ നിലപടാനെ മുരളീധരൻ തള്ളിക്കളഞ്ഞു.
ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പ് 170 പ്രകാരം ഇനി മുതൽ ഏതു സ്റ്റേഷനിലും എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നയപ്രഖ്യാപനത്തിൽ, ഗവർണ്ണറും സർക്കാറും തമ്മിൽ വാക്പോരിനിടയായ പൗരത്വ ഭേദഗതി നിയമമുൾപ്പെടെ വായിക്കുമൊ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഒറിജിനൽ സ്യൂട്ട് പരിഗണിച്ച് കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
436 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. വിലയിരുത്തലുകൾക്കായി നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം കൊച്ചിയിലെത്തി.
Original reporting. Fearless journalism. Delivered to you.