കേരളത്തിന്റെ വളർച്ചാനിരക്കും പൊതുകടവും കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്
ഈ കണക്കുകൾ മാറ്റി നിർത്തിയാൽ അത്ര ശുഭകരമല്ല കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാർഷിക വളർച്ചാ നിരക്ക് 1.7 ൽ നിന്ന് മൈനസ് 0.5 ലേക്ക് കൂപ്പുകുത്തി.
അലന്‍-താഹ കേസ് കേരളത്തെ തിരിച്ചേല്‍പ്പിക്കണം. അമിത്ഷാക്ക് മുഖ്യമന്ത്രി കത്തെഴുതി
എന്‍ഐഎ നടപടി പുന:പ്പരിശോധിക്കണമെന്നും കേസ് കേരളത്തിന്നു കൈമാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാക്ക് കത്തെഴുതി.