LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്ക്; ടിസി വാങ്ങി വിദ്യാർത്ഥിനിയുടെ പ്രതിഷേധം

സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും സൗകര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നുമാണ് പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രധാനാധ്യാപിക പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

പദവിക്ക് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം - രാഷ്ട്രപതിക്ക് കത്ത് നല്‍കി ബിനോയ്‌ വിശ്വം

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയും നിയമവും പരിരക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ്‌ വിശ്വം കത്തില്‍ പറയുന്നു.

More
More
Web Desk 3 years ago
Keralam

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തരൂരിന് രാഷ്ട്രീയ സ്ഥിരതയില്ല; നെഹ്‌റു കുടുംബം പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കും - മുല്ലപ്പള്ളി

ദേശിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കണമെന്നാണ് പാര്‍ട്ടിയിലുള്ളവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ നെഹ്‌റു കുടുംബം പിന്തുണക്കുന്നവരെയാണ് തങ്ങളും പിന്തുണയ്ക്കുക. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭരത് ജോഡോ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്

More
More
Web Desk 3 years ago
Keralam

നസ്ലിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയില്‍നിന്നെന്ന് സൈബര്‍ പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കമന്റിട്ടെന്ന് ആരോപിച്ചാണ് ബിജെപി- സംഘപരിവാർ അനുകൂലികള്‍ നസ്ലിനെതിരെ സൈബർ ആക്രമണം നടത്തിയത്

More
More
Web Desk 3 years ago
Keralam

രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കി; ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ജനയുഗം

പ്രതിപക്ഷ സര്‍ക്കാരുകളുടെ ഭരണത്തെ ബുദ്ധിമുട്ടിലാക്കുകയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുമാണ്‌ ഇപ്പോള്‍ പല ഗവര്‍ണര്‍മാരും ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സി പി ഐ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണാക്കോടതി വിധി ശരിവെച്ച് ഹൈക്കോടതി

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്.

More
More
Web Desk 3 years ago
Keralam

വിദ്വേഷം പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യുവനടന്‍ നസ്ലിന്‍

സംഭവത്തില്‍ പ്രതികരണവുമായി നസ്ലിന്‍ രംഗത്തെത്തി. 'സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത് തന്നപ്പോഴാണ് എന്റെ പേരില്‍ വ്യാജ അക്കൗണ്ടില്‍ ആരോ ഒരാള്‍ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയും പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്ത വിവരം അറിയുന്നത്

More
More
Web Desk 3 years ago
Keralam

കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു; ചരിത്ര കോണ്‍ഗ്രസിലെ അക്രമത്തില്‍ കേസ് എടുത്തില്ല - ഗവര്‍ണര്‍

2019-ലെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വെച്ച് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. രാജ്ഭവനില്‍ നിര്‍മ്മിച്ച വിഡിയോയല്ലെന്നും പി ആര്‍ ഡിയും മാധ്യമങ്ങളും പുറത്തുവിട്ട വീഡിയോയാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷ് ഇടപെട്ട് അത് വിലക്കിയെന്നും ആരിഫ് മുഹമ്മദ്‌ ഖാന്‍ ആരോപിച്ചു.

More
More
Web Desk 3 years ago
Keralam

ഗവര്‍ണര്‍ക്ക്‌ പിന്നില്‍ ആര്‍ എസ് എസ് - മന്ത്രി എം ബി രാജേഷ്

ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെ മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു. ഇതിനായി സർവകലാശാല ഭരണപരിഷ്കാരണത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി.

More
More
Web Desk 3 years ago
Keralam

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം എൽ എമാർ; സിപിഐ വിമര്‍ശനത്തിനെതിരെ കെ ടി ജലീല്‍

അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണംമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ശ്രീറാം വെങ്കിട്ടരാമന്‍

മദ്യപിച്ച് വാഹനമോടിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതിയായ തനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഈ രണ്ട് കുറ്റങ്ങളും നിലനില്‍ക്കുന്നതല്ല.

More
More
Web Desk 3 years ago
Keralam

ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്‌

ഈ രണ്ട് റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More