LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

നിലപാടുമില്ല നയവുമില്ല; ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

ജാഥാ റൂട്ടിൽനിന്ന്‌ ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ആദ്യം യു പി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ റോഡ്‌ ഷോയും പദയാത്രയും പരാജയപ്പെടുകയാണുണ്ടായത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരിഞ്ച് പോലും മുന്‍പോട്ട് പോകാന്‍ സാധിച്ചില്ലെന്നും എം വി ഗോവിന്ദന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

More
More
Web Desk 3 years ago
Keralam

മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ല- മന്ത്രി മുഹമ്മദ് റിയാസ്

ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്താന്‍ നിര്‍ബന്ധിക്കപ്പെടുക ടൂറിസം മന്ത്രിയാണ്. അധികാരത്തിലെത്തി പതിനഞ്ച് മാസത്തിനിടെ ആകെ ഒരുതവണ യുഎഇയില്‍ മാത്രമാണ് പോയത്

More
More
Web Desk 3 years ago
Keralam

അക്രമകാരികളായ നായകളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് -ഹൈക്കോടതി

അതേസമയം, ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 years ago
Keralam

ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു; അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് പോകുന്നു - കോണ്‍ഗ്രസിനെ പരിഹസിച്ച് വി ശിവന്‍കുട്ടി

ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ദിഗംബര്‍ കാമത്തിന്‍റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ

More
More
Web Desk 3 years ago
Keralam

ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുമോ എന്നറിയാന്‍ 19 വരെ കാത്തിരിക്കണം

യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

ബിജെപിയും ഞങ്ങളും ഒറ്റക്കെട്ടാണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും -സിപിഎം

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക്‌ എല്ലാ ഒത്താശകളും നല്‍കുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന്‌ ഓശാന പാടുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. ബിജെപിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം

More
More
National Desk 3 years ago
Keralam

ഭാരത്‌ ജോഡോ യാത്രയെ പിന്തുണക്കണം- ആനന്ദ്‌ പട് വര്‍ദ്ധന്‍

കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത ഭാരത്‌ ജോഡോ യാത്ര കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലൂടെ യാത്ര തുടരുകയാണ്. നേരത്തെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണന്‍ രാഹുലിന്റെ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജാഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് അടൂര്‍ പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

നായ കുറുകെചാടി ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ഈ മാസം 9-നാണ് (ഓണപിറ്റേന്ന്) അരുവിയോട് കവലയില്‍ വെച്ചാണ് അപകടം നടന്നത്. അജിന് മുന്നില്‍ കടന്നുപോയ ബൈക്കിനു നേയാണ് നായ വട്ടം ചാടിയത്. നായയെ തട്ടി മറിഞ്ഞുവീണ ബൈക്കിലേക്ക് അജിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരണപ്പെട്ട അജിന്‍ മൂവേരിക്കര റോഡരികത്തു വീട്ടില്‍ ശോഭയുടെ മകനാണ്. നീതുവാണ് ഭാര്യ. മകള്‍ യുവാന.

More
More
Web Desk 3 years ago
Keralam

കെടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവെന്ന വാര്‍ത്ത വ്യാജം; രേഖകള്‍ പുറത്ത്

സുപ്രീംകോടതി അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലനെതിരെ കേസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തുവന്ന മണി കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

More
More
Web Desk 3 years ago
Keralam

രാജ്യത്തിന്റെ നേതാവ് രാഹുലാണ്; കേരളം സിപിഎമ്മിന് തീറെഴുതിയിട്ടില്ല- കെ സി വേണുഗോപാല്‍

ഭാരത്‌ ജോഡോ യാത്ര കേരളത്തില്‍ ഒഴിവാക്കണമെന്നത് സിപിഎമ്മിന്റെ മാത്രം ആഗ്രഹമാണ്. കേരളം സിപിഎമ്മിന് തീറെഴുതിക്കൊടുക്കാന്‍ കഴില്ല. ദേശീയ താത്പര്യമുള്ളവര്‍ ഈ യാത്രയെ കുറ്റം പറയില്ല. ഞങ്ങള്‍ക്ക് ആരോടും പ്രത്യേക മമതയില്ല. സിപിഎമ്മിനാണ് ബിജെപിയോട് രഹസ്യബന്ധമുള്ളത്. അവര്‍ ഗുജറാത്തിലേക്ക് ആളെ അയയ്ക്കും. അമിത് ഷായും മോദിയെയും ഇങ്ങോട്ട് ക്ഷണിക്കും

More
More
Web Desk 3 years ago
Keralam

ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും- മേയര്‍ ആര്യാ രാജേന്ദ്രന്‍

തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്ത വിഷയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്തരം പ്രവണതകള്‍ ശരിയല്ല. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന വിഷയം എന്ന നിലയില്‍ അതില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത

More
More
Web Desk 3 years ago
Keralam

വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്

നേരത്തെ ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. അവരുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിയും സംഘവും ഫിന്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More