LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

പേവിഷബാധ: വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു

More
More
Web Desk 3 years ago
Keralam

കത്തിക്കയറി പച്ചക്കറി വില; മുരിങ്ങക്കായ സെഞ്ചുറിയടിച്ചു

വർഷങ്ങളായി പച്ചക്കറിക്കായി കേരളം ആശ്രമിക്കുന്നത് തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഒട്ടൻഛത്രം, കാരമഡ, പുളിയംപട്ടി, തെങ്കാശി, ഹൊസൂർ, കർണാടകയിലെ മൈസൂരു തുടങ്ങിയ ഇതര സംസ്ഥാന വിപണികളെയാണ്

More
More
Web Desk 3 years ago
Keralam

കാന്തപുരത്തിനും വെളളാപ്പളളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് പ്രമേയം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ തര്‍ക്കം

വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരും വെളളാപ്പളളി നടേശനും. വിദ്യാഭ്യാസ മേഖലയിലേക്ക് ഇരുവരും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവര്‍ക്ക് ഡോക്ടറേറ്റ് പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യണം എന്നാണ് ഇ അബ്ദുറഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്

More
More
Web Desk 3 years ago
Keralam

'എന്റെ നാട്ടില്‍നിന്നുളള മന്ത്രി, നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനാവട്ടെ' ; എം ബി രാജേഷിന് ആശംസയുമായി വി ടി ബല്‍റാം

എന്റെ നാട്ടില്‍നിന്ന് ഒരാള്‍ മന്ത്രിയായതില്‍ വളരെയധികം സന്തോഷമുണ്ട്. നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എം എല്‍ എ ആയതിനുശേഷം എം ബി രാജേഷിനെ മൂന്നുനാലുതവണ നേരില്‍ കണ്ടിരുന്നു.

More
More
Web Desk 3 years ago
Keralam

കോഴിക്കോട് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക്; കടയുടമയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ജ്യൂസും ഷെയ്ക്കും ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു

More
More
Web Desk 3 years ago
Keralam

സ്പീക്കര്‍ പദവിയിലിരുന്ന ശേഷം മന്ത്രിയാകുന്ന ആറാമത്തെ നിയമസഭാംഗമാകാന്‍ എം ബി രാജേഷ്

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്

More
More
Web Desk 3 years ago
Keralam

വളളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് സില്‍വര്‍ ലൈനും പിണറായി വിജയന്റെ പേരിലുളള കേസുകളും മുന്നില്‍കണ്ട്- കെ മുരളീധരന്‍

പാര്‍ലമെന്റില്‍ നിരന്തരം നെഹ്‌റുവിനെ വിമര്‍ശിക്കുന്ന അമിത് ഷായെ വളളംകളി കാണാനും ഓണാഘോഷത്തിനുമെല്ലാം ക്ഷണിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അമിത് ഷായെ ക്ഷണിച്ചത് പിണറായി വിജയനെതിരായ കേസുകളും സില്‍വര്‍ ലൈന്‍ പദ്ധതിയും മുന്നില്‍കണ്ടാണ്

More
More
Web Desk 3 years ago
Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ ജനുവരി 31 വരെ സമയം അനുവദിച്ച് സുപ്രീംകോടതി

സംസ്ഥാന സർക്കാരും അതിജീവിതയായ നടിയും മനപ്പൂർവ്വം വിചാരണ വൈകിപ്പിക്കുകയാണ് എന്നാണ് പ്രതി ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചത്

More
More
Web Desk 3 years ago
Keralam

പിണറായിയുടെ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ് സിപിഎമ്മിന്- മഗ്‌സസെ അവാര്‍ഡ് വിവാദത്തില്‍ കെ സുധാകരന്‍

കേരളത്തില്‍ കൊവിഡ് മഹാമാരിയും നിപ വൈറസും പിടിമുറുക്കിയ സമയത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് കെ കെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

More
More
Web Desk 3 years ago
Keralam

വിഴിഞ്ഞം ; ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്നുമുതല്‍

അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ ജനങ്ങളുടെ സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. പരുത്തിയൂര്‍, കൊല്ലങ്കോട് ഇടവകകളിലെ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളുമാണ് ഇന്ന് സമരത്തിനെത്തുക

More
More
Web Desk 3 years ago
Keralam

ഡോ. രാമചന്ദ്രൻ മൊകേരി അന്തരിച്ചു

ഏകാംഗ നാടകത്തിൻ്റെയും തെരുവുനാടകത്തിൻ്റെയും പ്രയോക്താവായിരുന്ന ഡോ. രാമചന്ദ്രൻ മൊകേരി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലിഷ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്

More
More
Web Desk 3 years ago
Keralam

മഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍; കെ കെ ശൈലജയുടെ അവാര്‍ഡ് തടഞ്ഞതിനെക്കുറിച്ച് സീതാറാം യെച്ചൂരി

മൂന്ന് കാരണങ്ങളാണ് കെ കെ ശൈലജ അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചത്. നിപ- കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തി മാത്രം ഇടപെട്ട് നടത്തിയതല്ല

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More