LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 6 years ago
Keralam

ഷാനിമോള്‍ ഉസ്മാന് കുശുമ്പെന്ന് മുഖ്യമന്ത്രി

സി.പി.എമ്മുകാര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വനിതാകമ്മീഷന്‍ മാറ്റിവയ്ക്കുന്നുവെന്ന് ഷാനിമോള്‍ ആരോപിച്ചിരുന്നു. വാളയാർ കേസടക്കം ചൂണ്ടിക്കാട്ടി യായിരുന്നു ഷാനിമോൾ വനിതാ കമ്മീഷനെതിരെ വിമർശനമുന്നയിച്ചത്.

More
More
News Desk 6 years ago
Keralam

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി 14-ന് അവസാനിക്കും

തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ടുകൾ ഉണ്ടെന്നു ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുത്തിറക്കി.

More
More
Web Desk 6 years ago
Keralam

'എറണാകുളംകാർ എല്ലാം ക്രിമിനലൈസ് ചെയ്യും': ജി. സുധാകരൻ

എറണാകുളംകാർ എല്ലാം ക്രിമിനലൈസ് ചെയ്യും. മറ്റൊരിടത്തും ഈ പ്രശ്നം ഇല്ല.

More
More
News Desk 6 years ago
Keralam

പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയവര്‍ പേടിക്കരുത്; ഡിജിപി വിളിച്ചേക്കും

കേരളത്തിലെ എതെങ്കിലും ഒരു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ ഇനി മുതല്‍ ഉന്നത പോലിസുദ്യോഗസ്ഥര്‍ പരാതിക്കാരന്‍റെ ഫോണിലേക്ക് വിളിക്കും.

More
More
National Desk 6 years ago
Keralam

കൂടത്തായി കൊലപാതകം: അന്നമ്മയെ കൊന്നത് ആട്ടിൻസൂപ്പിൽ വിഷം കലർത്തി

കേസിൽ ജോളി മാത്രമാണ് പ്രതി. കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രമാണിത്.

More
More
Web Desk 6 years ago
Keralam

ഹർത്താൽ നിയമവിരുദ്ധമല്ല: ഹൈക്കോടതി

2017 ഒക്ടോബർ 17-ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

More
More
News Desk 6 years ago
Keralam

വാളയാര്‍ കേസിൽ പൊലീസിന് വീഴ്ച്ചപറ്റിയെന്ന് എസ്.പി.

കുട്ടികളുടെ മരണം സംബന്ധിച്ച് അന്വേഷിച്ച എസ്. ഐക്ക് പിഴവുണ്ടായി. തെളിവ് ശേഖരണത്തിലും അറസ്റ്റിലുമാണ് വീഴ്ച്ച സംഭവിച്ചത്.

More
More
Web Desk 6 years ago
Keralam

ഇബ്രാഹിം കുഞ്ഞിന്റെ പണമിടപാടും വിജിലന്‍സ് അന്വേഷിക്കുന്നു.

പാലാരിവട്ടം പാലം നിര്‍മ്മാണകാലത്ത്, ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കൊച്ചി യൂണിറ്റുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് നടത്തിയ ബാങ്ക് ഇടപാടുകളും പരിശോധനക്ക് വരും.

More
More
Web Desk 6 years ago
Keralam

യാഥാര്‍ത്ഥ്യത്തെ കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കാന്‍ ശ്രമം; മാര്‍ത്തോമാ മെത്രാപൊലീത്ത

കോഴഞ്ചേരിയില്‍ 125-മത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
News Desk 6 years ago
Keralam

മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം കേരളം സംരക്ഷിക്കും- മുഖ്യമന്ത്രി

ഭരണഘടന പൌരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

More
More
Web Desk 6 years ago
Keralam

കേരളത്തിൽ ട്രെയിനുകളില്‍ വൻകവർച്ച

50 ലക്ഷം രൂപയുടെ സ്വർണമാണ് രണ്ട് ട്രെയിനിൽ നിന്നുമായി മോഷ്ടിക്കപ്പെട്ടത്.

More
More
Web Desk 6 years ago
Keralam

മാണി ട്രസ്‍റ്റിന് 5 കോടി: എതിരെ കോടതിയിൽ പോകുമെന്ന് ഹരീഷ് വാസുദേവൻ

കെ.എം മാണി ട്രസ്‍റ്റിന് അഞ്ചു കോടി രൂപ ധന സഹായം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്ത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More