LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 6 years ago
Keralam

കരിപ്പൂരില്‍ വീണ്ടും ജംബോ വിമാനമിറങ്ങി

അഞ്ച് വർഷത്തിന് ശേഷമാണ് കരിപ്പൂരിൽ എയര്‍ ഇന്ത്യയുടെ വലിയ വിമാനം ഇറങ്ങുന്നത്. രാവിലെ 7:10 എത്തിയ വിമാനത്തെ വാട്ടർ കാനൺ സല്യൂട്ട് നൽകി സ്വീകരിച്ചു.

More
More
web desk 6 years ago
Keralam

അലന് പരീക്ഷയെഴുതാൻ അനുമതി

കണ്ണൂർ സർവകലാശാലയാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ഈ മാസം 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്

More
More
Web Desk 6 years ago
Keralam

തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല: തച്ചങ്കരി

647 തോക്കുകള്‍ ക്യാമ്പില്‍തന്നെ ഉണ്ടെന്നും, 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.

More
More
Web Desk 6 years ago
Keralam

വാസുദേവനല്ലൂര്‍ വാഹനാപകടം: മരണപ്പെട്ടത് മലയാളികള്‍

കൊല്ലം സ്വദേശികളായ മാന്നൂര്‍ സിഞ്ചു .കെ. നൈനാന്‍, കല്ലുവാതുക്കല്‍ സജു തോമസ്‌, ശിവകാശി സ്വദേശി രാജശേഖര്‍ എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം നടന്നത്.

More
More
News Desk 6 years ago
Keralam

കാട്ടുതീ: കൊറ്റമ്പത്തൂരില്‍ മൂന്നു ഫോറസ്റ്റ് വാച്ചര്‍മാര്‍ വെന്തു മരിച്ചു

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കാറ്റ് ശക്തമാകുകയും തീ ആളിപ്പടരുകയുമാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ തീപടര്‍ന്നു തുടങ്ങിയ കൊറ്റമ്പത്തൂര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സ്ഥലമാണ്.

More
More
News Desk 6 years ago
Keralam

50 ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആറു മാസത്തിനകം - മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ജില്ലകളില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഈ ജൂണ്‍ മാസത്തിനു മുന്‍പ് പൂര്‍ത്തിയാകും.

More
More
Web Desk 6 years ago
Keralam

സമരം ചെയ്യുന്നവര്‍ തീവ്രവാദികളെന്ന് കെ. സുരേന്ദ്രന്‍; അതിന് ബിജെപിയല്ല സമരം ചെയ്യുന്നതെന്ന് പി.കെ ഫിറോസ്‌

കടപ്പുറത്ത് പന്തല്‍ കെട്ടി സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്നു സുരേന്ദ്രന്‍, സമരം നടത്തുന്നത് ബി.ജെ.പിയല്ല യൂത്ത്‍ ലീഗാണെന്ന് ഫിറോസ്‌.

More
More
Web Desk 6 years ago
Keralam

രമ്യാ ഹരിദാസ് കാറുവാങ്ങി, പിരിവില്ലാതെ

ബാങ്ക് ലോണ്‍ എടുത്താണ് 21 ലക്ഷം രൂപ വിലവരുന്ന ഇന്നോവ ക്രിസ്റ്റ കാര്‍, രമ്യ സ്വന്തമാക്കിയത്. പ്രതിമാസം 43,000 രൂപയാണ് കാറിന്‍റെ തിരിച്ചടവ്.

More
More
News Desk 6 years ago
Keralam

അലനെയും താഹയെയും പാര്‍ട്ടി പുറത്താക്കി; അവര്‍ മാവോയിസ്റ്റുകള്‍ തന്നെ- കോടിയേരി

യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും അവരെ പാര്‍ട്ടി പുറത്താക്കിയതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

More
More
Web Desk 6 years ago
Keralam

ഇബ്രാഹിം കുഞ്ഞിനു പിറകെ ശിവകുമാര്‍; പരസ്പരം പ്രതിസന്ധിയിലാക്കി സര്‍ക്കാരും പ്രതിപക്ഷവും

ശിവകുമാര്‍, അടുത്ത ബന്ധു, പെഴ്സണല്‍ സ്റ്റാഫിലെ ഒരംഗം എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഇതേ കേസില്‍ പ്രാഥമികാന്വേഷണം നടന്നിരുന്നുവെങ്കിലും നടപടി അവസാനിപ്പിക്കുകയായിരുന്നു.

More
More
Web Desk 6 years ago
Keralam

കീം 2020: ഈ മാസം 25 വരെ അപേക്ഷിക്കാം

എണ്‍പത്തോരായിരം അപേക്ഷകളാണ് ഇതിനകം അപ്‌ലോഡ് ചെയ്യപ്പെട്ടത്. അവസാന തീയതി കഴിയുമ്പോള്‍ ഇത് ഒരു ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.

More
More
News Desk 6 years ago
Keralam

പൌരത്വം: തടങ്കലിലേക്ക് ആദ്യം ഞാന്‍ പോകും - അശോക്‌ ഗഹലോട്ട്

ഇന്ത്യയിലാകെ പ്രതിഷേധം വ്യാപിക്കുകയാണ്. ജനങ്ങളുടെ ഈ വികാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണമെന്നും അശോക്‌ ഗഹലോട്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More