LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 5 years ago
Keralam

ഫ്രാങ്കോക്കെതിരെ നടപടി വേണമെന്ന് കന്യാസ്ത്രീകള്‍

കേസെടുക്കാൻ പൊലീസ് തയാറായിരുന്നുവെങ്കിലും കന്യാസ്ത്രീ വിസമ്മതിച്ചു. ഫ്രാങ്കോ കന്യാസ്ത്രീക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഇവർ പറഞ്ഞു.

More
More
web desk 5 years ago
Keralam

അവിനാശി അപകടം: ഉത്തരവാദിത്തം കണ്ടെയ്നര്‍ ഡ്രൈവര്‍ക്കെന്ന് മന്ത്രി

ചൊവ്വാഴ്ച റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തര യോഗം ചേരും. യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

More
More
web desk 5 years ago
Keralam

ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയാണ് മൊഴി നല്‍കിയത്.

More
More
web desk 5 years ago
Keralam

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

കേരള കോണ്‍ഗ്രസ് ജോണി നെല്ലൂർ വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചു. ജോണി നെല്ലൂര്‍ വിഭാഗം കോട്ടയത്ത് യോ​ഗം ചേർന്ന് ലയന പ്രമേയം പാസാക്കി

More
More
News Desk 5 years ago
Keralam

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം; നടപടി മോഹന്‍ലാലിന്‍റെ അപേക്ഷ പരിഗണിച്ച്

മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്.

More
More
News Desk 5 years ago
Keralam

യുവാവ് സൂര്യതാപമേറ്റ് മരിച്ചു

തിരുനാവായ സ്വദേശി സുധികുമാര്‍ (43) ആണ് മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.

More
More
web desk 5 years ago
Keralam

കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

ജോസഫ് വാഴയ്ക്കനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോൺ​ഗ്രസിൽ നീക്കം നടക്കുന്നത്. തര്‍ക്കമുണ്ടായാല്‍ പൊതുസമ്മതനെ നിര്‍ത്തും.

More
More
web desk 5 years ago
Keralam

ഫോര്‍ട്ട്‌ കൊച്ചിയില്‍ ജങ്കാർ ബോട്ടിലിടിച്ചു

ബോട്ടിന്‍റെ മധ്യഭാഗത്താണ് ജങ്കാർ ഇടിച്ചത്. ബോട്ട് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം

More
More
News Desk 6 years ago
Keralam

വിദ്യാര്‍ഥി പീഡനം: അധ്യപകന്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു

ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ 13 വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് സംഗീതാധ്യാപകനായ നരേന്ദ്ര ബാബുവിനെതിരെ പോക്സോ ചുമത്തിയത്.

More
More
Web Desk 6 years ago
Keralam

സ്വര്‍ണ്ണ വില റെക്കോഡും ഭേദിച്ച് മുന്നോട്ട്

വെറും രണ്ടു ദിവസം കൊണ്ട് പവനുമേല്‍ വര്‍ദ്ധിച്ചത് 480 രൂപയാണ്. ഇന്ന് പവന്‍ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ വില 30880 രൂപയാണ്.

More
More
Web Desk 6 years ago
Keralam

മികച്ച സ്പീക്കര്‍: ശ്രീരാമ കൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങി

ചിത്ര സംസദ് പുരസ്കാരം സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവില്‍ നിന്ന് ഏറ്റുവാങ്ങി.

More
More
News Desk 6 years ago
Keralam

വെടിയുണ്ട കാണാതായ സംഭവം: കൂടുതൽ പൊലീസുകാരെ ചോദ്യം ചെയ്തു

വെടിയുണ്ട കാണാതായതായി സിഎജി കണ്ടെത്തിയ കാലഘട്ടത്തിൽ ആയുധപ്പുരയുടെ ചുമതലക്കാരായിരുന്ന കൂടുതൽ പോലീസുകാരെ ചോദ്യം ചെയ്യലിനായി വിളിക്കും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More