ഇന്ന് (തിങ്കളാഴ്ച ) 320 രൂപയാണ് പവന് മേല്‍ വധിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പവന് 30,000 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ്ണ വില പിന്നീട് കുത്തനെ മുകളിലോട്ട് കുതിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു ഇന്ന് 3975 രൂപയാണ് വില. പവന് ഇന്നത്തെ വില 31, 800 രൂപയാണ്.
വൈദ്യതി വാങ്ങുന്നുണ്ടോ എന്നത് പ്രശ്നമല്ല; നല്‍കാന്‍ തങ്ങള്‍ തയാറാണ്. അതുകൊണ്ട് കരാര്‍ പ്രകാരമുള്ള കാശ് പ്രതിമാസം കെഎസ്‌ഇബി അടച്ചിരിക്കണമെന്ന പഴയ (പിന്നെയും ചങ്കരന്‍ തെങ്ങേല്‍ തന്നെ) നിലപാട് എന്‍ടിപിസി ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പ്രശ്നമിപ്പോള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുകയാണ്.