LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 5 years ago
Keralam

ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെടുത്തു.

രാവിലെ 7.30-ഓടെ വീടിനടുത്തുള്ള ആറ്റില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്‍റെ പ്രത്യേക മുങ്ങല്‍ വിദഗ്ദരാണ് മൃതദേഹം കണ്ടെടുത്തത് . ആറ്റില്‍ ഓരത്തേക്കായി കുറ്റിക്കാട്ടിനോട് ചേര്‍ന്നു കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം

More
More
Web Desk 5 years ago
Keralam

കുഞ്ഞില്ലായിരുന്നെങ്കില്‍ വിവാഹമെന്ന് നിധിന്‍ പറഞ്ഞു; ചാറ്റുകള്‍ തെളിവുകള്‍

ഇന്നലെയാണ് പ്രേരണാ കുറ്റം ചുമത്തി പോലീസ് നിധിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് നിധിനാണെന്ന് ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു.

More
More
web desk 5 years ago
Keralam

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

ഇബ്രാഹിം കുഞ്ഞിനെ ശനിയാഴ്ചയാകും ചോദ്യം ചെയ്യുക. നേരത്തേ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലൻസിന്റെ നടപടി.

More
More
web desk 5 years ago
Keralam

വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രസേനയെ ഇറക്കുമെന്ന് ഹൈക്കോടതി

കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്

More
More
web desk 5 years ago
Keralam

സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷാ എഴുതാനാകാത്ത സംഭവത്തിൽ സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

More
More
web desk 5 years ago
Keralam

ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍

പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശരണ്യ നിതിനെതിരെ മൊഴി നല്‍കിയിരുന്നു

More
More
web desk 5 years ago
Keralam

ബസിൽ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

ഒപ്പം യാത്രചെയ്തയാളില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായായതായാണ് പരാതി

More
More
web desk 5 years ago
Keralam

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നടി മഞ്ജു വാരിയര്‍, ബിന്ദു പണിക്കര്‍,സിദ്ദിക്ക് എന്നിവരെ വിസ്തരിക്കും

ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് മഞ്ജു വാരിയര്‍. നടന്‍ സിദ്ദിക്ക് ,നടി ബിന്ദു പണിക്കര്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും.

More
More
News Desk 5 years ago
Keralam

ഞരമ്പ് കടിച്ചു മുറിച്ച് കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

രാവിലെ 5 മണിയോടെ ജയിൽ വാർഡൻമാരാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

More
More
web desk 5 years ago
Keralam

അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബോഡുകള്‍ പത്തു ദിവസത്തിനകം മാറ്റണം-ഹൈക്കോടതി

പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി. നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന ഡിജിപി യെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി

More
More
web desk 5 years ago
Keralam

കേരള കോണ്‍ഗ്രസ്സില്‍ സമവായമില്ലെങ്കില്‍ കുട്ടനാട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം

ഇടഞ്ഞു നില്‍ക്കുന്ന ജോസഫിനെയും ജോസ്.കെ.മാണിയെയും സമവായത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. ഇത് സംബന്ധിച്ച് ഈ മാസം 29 ന് കൊച്ചിയില്‍ ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും

More
More
Web Desk 5 years ago
Keralam

ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗുരുവായൂർ പത്മനാഭൻ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More