കൊച്ചിയില്‍ മരിച്ച യുവാവിന് കൊറോണയില്ലെന്ന് ആരോഗ്യമന്ത്രി
മലേഷ്യയിൽ നിന്ന് കൊച്ചിയിലെത്തി ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു
ഡല്‍ഹി കലാപം: പോസ്റ്ററൊട്ടിച്ച എസ്‌എഫ്ഐ-ക്കാര്‍ക്കെതിരെ കേസ്
പ്രകോപനം ഉണ്ടാക്കാന്‍ ശമിച്ചുവെന്നാരോപിച്ച് വകുപ്പ് 153 പ്രകാരമാണ് കേസ്. കലാപം ലക്ഷ്യമിട്ട് മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഉപയോഗിക്കുന്ന വകുപ്പാണിത്. ഒരു വര്‍ഷം വരെ തടവും പിഴയും ചുമത്താന്‍ വകുപ്പുണ്ട്
മനുഷ്യന് യാതൊരു വിലയുമില്ലാത്ത കാലത്താണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം കാലത്തിന്‍റെ ആവശ്യമാണ്.
തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാരിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രിംകോടതി
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച് കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു