LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; അന്വേഷണം കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളിലേക്ക്

സി.പി.എം പ്രാദേശിക നേതാവിനെയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അനധികൃതമായി മാറ്റിയെന്ന വിവരമാണ് പുറത്തു വരുന്നത്.

More
More
web desk 5 years ago
Keralam

മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്ര‍ന്‍

കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണമാണുപയോഗിക്കുന്നതെന്ന് ജീവനക്കാർ ഓർമവേണമെന്നും കടകംപള്ളി സുരേന്ദ്ര‍ന്‍

More
More
Web Desk 5 years ago
Keralam

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി

കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം.

More
More
News Desk 5 years ago
Keralam

KSRTC മിന്നൽ സമരം: കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി

സംഭവത്തെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഗതാഗതമന്ത്രിക്ക് നിര്‍ദേശം നല്‍കി.

More
More
web desk 5 years ago
Keralam

യുഎപിഎ: രൂപേഷിനെതിരായ സംസ്ഥാനത്തിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു

രൂപേഷിന്‍റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയ സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസയച്ചു

More
More
web desk 5 years ago
Keralam

കുപ്പി വെള്ളത്തിന് ഇനി 13 രൂപ നല്‍കിയാല്‍ മതി

ഏതു കമ്പനികളുടെ കുപ്പിവെള്ളമായാലും അതിന് 13 രൂപ മാത്രമേ ലിറ്ററിന്മേല്‍ ഇടാക്കാവൂ എന്നാണ് നിയമം. ഇത് ലംഘിച്ചാല്‍ വ്യാപാരിയുടെ പേരില്‍ ഉപഭോക്താവിന് പരാതി നല്‍കാം.

More
More
web desk 5 years ago
Keralam

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാട് അറസ്റ്റിൽ

മണലൂർ സ്വദേശിനി ശ്യാംഭവിക്ക് പാലാഴിയിലെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദുരനുഭവമുണ്ടായത്. യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്ന് കോമരം തുള്ളിയ ശ്രീകാന്ത് വിളിച്ചു പറഞ്ഞിരുന്നു

More
More
web desk 5 years ago
Keralam

കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

മരണത്തിൽ കോളേജിനെതിരെ രൂക്ഷ വിമർശനവുമായി ജസ്പ്രീതിന്റെ കുടുംബം രം​ഗത്തെത്തി. ഹാജർ കുറഞ്ഞതിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും പരീക്ഷ എഴുതിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു

More
More
web desk 5 years ago
Keralam

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന് യുവാവ് തൂങ്ങിമരിച്ചു

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ( 42)ആണ് മരിച്ചത്

More
More
web desk 5 years ago
Keralam

പെരിയ ഇരട്ടക്കൊലപാതക കേസ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

വിടുവായിത്തത്തിനു മറുപടി പറയേണ്ട കാര്യമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇ.പി ജയരാജന്‍ അനില്‍ അക്കരെയോടു മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന് വി.ഡി സതീശനും ആരോപിച്ചു

More
More
web desk 5 years ago
Keralam

അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി

പരീക്ഷ എഴുതാൻ അനുവദിക്കണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്. കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക

More
More
web desk 5 years ago
Keralam

വാറന്‍റുപയോഗിച്ച് പൊലീസുകാര്‍ക്ക് സൌജന്യ യാത്രയാവാം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ കണ്ടീഷന്‍ഡ്, ലക്ഷ്വറി ,മിന്നല്‍ തുടങ്ങി വിഭാഗം നോക്കാതെ പൊലീസുദ്യോഗസ്ഥര്‍ക്ക് സൌജന്യ യാത്ര നടത്താം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More