LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 5 years ago
Keralam

കൊറോണ: പിഎസ് സി പരീക്ഷകള്‍ മാറ്റി

സർക്കാർ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി. കായികക്ഷമതാ പരീക്ഷയും സര്‍വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

More
More
Web Desk 5 years ago
Keralam

ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം ചന്ദ്രികയുടെ അക്കൌണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം.

More
More
web desk 5 years ago
Keralam

പത്തനംതിട്ടയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19

ഇറ്റലിയിൽ നിന്ന് എത്തി അസുഖ ബാധിതരായവരുടെ കുടുംബസുഹൃത്തുക്കളാണിവർ

More
More
web desk 5 years ago
Keralam

കൊറോണ: ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി. പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാന മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. സർക്കാറിന്റെ മുഴുവൻ പൊതു ചടങ്ങുകളും റദ്ദാക്കി.

More
More
web desk 5 years ago
Keralam

പക്ഷിപ്പനി ബാധിത മേഖലകളിൽ 1700 ഓളം പക്ഷികളെ കൊന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലെയും വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലാണ് നടപടി തുടരുന്നത്.

More
More
web desk 5 years ago
Keralam

പൊങ്കാല: വിദേശികളെ തിരിച്ചയച്ചു

വിദേശികളെ പൊങ്കാല മഹോത്സവത്തിന് ഇറക്കിയ ഹോട്ടലുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാഹചര്യം മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തിയാണ് ഹോട്ടലുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

More
More
web desk 5 years ago
Keralam

കൊറോണ രോഗവിവരം മറച്ചുവെച്ചാല്‍ നടപടി

കോവിഡ്- 19 വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം

More
More
News Desk 5 years ago
Keralam

കൊച്ചിയില്‍ മൂന്നു വയസ്സുള്ള കുട്ടിക്ക് കൊറോണ

മാതാപിതാക്കളും കുട്ടിയും ഇറ്റലിയില്‍നിന്ന് മാർച്ച് 7-നാണ് കൊച്ചിയിലെത്തിയത്. കുട്ടിയുടെ അമ്മ ഇറ്റലിയില്‍ നഴ്സ് ആണ്. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് കുട്ടിയ്ക്ക് പനിയുള്ളതായി കണ്ടെത്തിയത്.

More
More
News Desk 5 years ago
Keralam

പൊങ്കാല അടുപ്പുകൾ നിരന്നു; കൊവിഡ് ഭീതിയിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു. രാവിലെ 10.20 നാണ് അടുപ്പു വെട്ട്.

More
More
web desk 5 years ago
Keralam

കുരങ്ങുപനി: വയനാട്ടില്‍ ഒരാള്‍ മരണപ്പെട്ടു

രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഈ വര്‍ഷം ഇതാദ്യമായാണ്‌ സംസ്ഥാനത്ത് ഒരാള്‍ കുരങ്ങുപനി ബാധിച്ച് മരിക്കുന്നത്.

More
More
web desk 5 years ago
Keralam

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി; കോവിഡ്-19 അഞ്ചുപേരില്‍

ഈ മാസം 10 - ന് (ചൊവ്വ) നടക്കാനിരിക്കുന്ന എസ്‌.എസ്‌,എല്‍.സി.പരീക്ഷക്ക് മാറ്റമുണ്ടാവില്ല. അംഗന്‍ വാദി പോളിടെക്നിക് , പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( തിങ്കള്‍)മുതല്‍ 11-ാം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Keralam

കൊറോണ: വ്യാജപ്രചാരണം നടത്തുന്ന 'വൈറസുകള്‍'ക്കെതിരെയും ശക്തമായ നടപടി

പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടിൽ രോഗാണുക്കൾ നിർജ്ജീവമാകുമെന്ന ടി. പി. സെൻകുമാറിന്‍റെ ഭൂലോക മണ്ടത്തരത്തെയും മന്ത്രി പുച്ചിച്ചു തള്ളി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More