LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

web desk 6 years ago
Keralam

പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധന:കേന്ദ്രത്തിന്‍റേത് ഭ്രാന്തന്‍ നടപടി -തോമസ്‌ ഐസക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ്‌ ഐസക് പറഞ്ഞു.

More
More
Web Desk 6 years ago
Keralam

മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമാ ശാലകളും മാളുകളും ജിമ്മുകളുംവരെ അടച്ചിടുമ്പോഴും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

More
More
Web Desk 6 years ago
Keralam

കൊവിഡ്-19: തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോവിഡ്​ -19 സ്​ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്​ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്​ഥലങ്ങളിൽ അതേ സമയത്ത്​ ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിൻറെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

More
More
Web Desk 6 years ago
Keralam

ഡ്രൈവര്‍ കം കണ്ടക്ടർ ഡ്യൂട്ടി നിർത്തലാക്കുന്നു; കെഎസ്ആർടിസിക്കെതിരെ പ്രതിഷേധം

കെഎസ്ആർടിസി തയാറാക്കിയ ക്രൂ ചേഞ്ച് ഷെഡ്യൂൾ അനുസരിച്ച് രാത്രി ഉറക്കമിളച്ചു കൂടുതൽ ദൂരം വാഹനമോടിക്കേണ്ടി വരുമെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.

More
More
web desk 6 years ago
Keralam

സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ; രോഗികളുടെ എണ്ണം 19. സര്‍വകക്ഷിയോഗം 16-ന്

കൊറോണാ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം ഈ മാസം 16 -ന് തിരുവനന്തപുരത്ത് ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.മാസ്ക്റ്റ് ഹോട്ടലില്‍ വൈകീട്ട് 4-മണിക്കായിരിക്കും യോഗം നടക്കുക.

More
More
business desk 6 years ago
Keralam

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌ ഇടിവ്

വെള്ളിയാഴ്ച മാത്രം സ്വര്‍ണ്ണം പവനുമേല്‍ 1200 - രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ്‌ ഭേദിച്ച് കുതിച്ച സ്വര്‍ണ്ണത്തിന്‍റെ വില പവന് 30, 600-രൂപയായി കുറഞ്ഞു. 3825- രൂപയാണ് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. 150 - രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.

More
More
Web Desk 6 years ago
Keralam

കോവിഡ് 19; സഭാ സമ്മേളനം വെട്ടിച്ചുരുക്കി

നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സഭ വെട്ടിച്ചുരുക്കുന്നതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചു.

More
More
web desk 6 years ago
Keralam

കൊറോണ: തൃശ്ശൂരിലും കണ്ണൂരിലും സ്ഥിരീകരിച്ചു

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് പുതുതായി രോഗസം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വെദേശിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ ഖത്തറില്‍ നിന്ന് തിരിച്ചെത്തിയതാണ്

More
More
web desk 6 years ago
Keralam

തപസ്സ് ആരുചെയ്താലും പേടി ഇന്ദ്രന്-പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ അതിന് മുന്‍പില്‍ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാളിക്കുകയല്ലേ വേണ്ടത് ? അപ്പോള്‍ നിങ്ങളേത് പക്ഷമാണ്, ഏതു മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്. ഇതെല്ലം നോക്കണമെങ്കില്‍ മനുഷ്യര്‍ വേണ്ടേ നാട്ടില്‍?-മുഖ്യമന്ത്രി ചോദിച്ചു.

More
More
Web Desk 6 years ago
Keralam

പരപ്പനങ്ങാടിയിലും പക്ഷിപ്പനി

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേയും 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊല്ലാനാണ് തീരുമാനം.

More
More
web desk 6 years ago
Keralam

കോവിഡ് 19: നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ ഭക്ഷണം എത്തിക്കും

വീടുകളില്‍ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഡി.എം.ഒ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം.

More
More
web desk 6 years ago
Keralam

കൊറോണ കോട്ടയത്ത് 3 പേരുടെ ഫലം നെ​ഗറ്റീവ്

മൂന്ന് പേരും ഇറ്റലിക്കാര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്. ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്യും

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More